Loader

കോഴിക്കോട് കടലുണ്ടിയിലുള്ള കൈലാസം ഹോട്ടലിനേ കുറിച്ച് കേട്ടിട

By : | 0 Comments | On : May 19, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




കോഴിക്കോട് കടലുണ്ടിയിലുള്ള കൈലാസം ഹോട്ടലിനേ കുറിച്ച് കേട്ടിട്ടുണ്ടോ..? (www.tastyspots.com/kadalundi-meenkada/) ഒരു പക്ഷേ കടലുണ്ടിയിൽ ചെന്നു ചോദിച്ചാൽ പോലും ആ പേര് അറിയാവുന്നവർ കുറവായിരിക്കും. എന്നാൽ ബാലൻ ചേട്ടന്റെ മീൻ കടയേതെന്നു ചോദിച്ചാൽ വഴി മാത്രമല്ല അവിടുത്തെ മീനിന്റെ രുചിയും അവർ പറഞ്ഞു തരും. ഉച്ചസമയത്താണ് നിങ്ങൾ അവിടെ എത്തുന്നതെങ്കിൽ സ്‌പെഷ്യൽ മസാലക്കൂട്ടിൽ വറുത്തെടുത്ത ഏരി, കരിമീൻ, തിരുത, തുടങ്ങിയ മീനുകൾ കൂട്ടിയൊരു അസ്സൽ നാടൻ ഊണ് കഴിക്കാം. രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഹോട്ടലുകളെ പരിചയപ്പെടുത്തുന്ന Mobile App ആണ്TastySpots (Download The App From www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.