Loader

തിരുവനന്തപുരം പാളയത്തുള്ള സംസം റസ്റ്റോറന്റിലെ (www.tastyspot

By : | 0 Comments | On : November 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



തിരുവനന്തപുരം പാളയത്തുള്ള സംസം റസ്റ്റോറന്റിലെ (www.tastyspots.com/zam-zam/) ഷവായ ചിക്കന്റേയും ഗ്രിൽഡ് ചിക്കന്റേയും രുചി അനന്തപുരി നിവാസികളെ പ്രത്യേകം പറഞ്ഞ് അറിയിക്കേണ്ട ആവശ്യമില്ല. 1987 മുതൽ പ്രവർത്തിക്കുന്ന ഈ റസ്റ്റോറന്റിൽ അറേബ്യൻ, ഇറ്റാലിയൻ ക്യൂസീനുകളിലുള്ള വിഭവങ്ങളാണ് പ്രധാനമായും ഉള്ളത്. സുഹൃത്തുക്കളോടൊപ്പവും ഫാമിലിക്കൊപ്പവും ഭക്ഷണം കഴിക്കാൻ അനുയോജ്യമായ സ്ഥലമാണ് സംസം റസ്റ്റോറന്റ്. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.