Loader

നല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ?

By : | 0 Comments | On : November 23, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



നല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ?

ŖÖÖB ŖŮMÄŅ
“””””””””””””””””””””””
തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ)

റുമാൻ(മാതള നാരങ്ങ) – 1 കപ്
യോഗർട്ട്‌ -1 കപ്
ഐസ്ക്രീം – 1 കപ്
പഞ്ചസാര – 3 -5 tblspn
വെള്ളം – 1 കപ്
ഐസ് ക്യൂബ് – കുറച്ച്

ഒരു മിക്സി ജാറിലേക്ക്‌ യോഗർട്ട്‌, ഐസ്ക്രീം, പഞ്ചസാര എന്നിവ ഇട് നന്നായി അടിക്കുക. അതിലേക്ക് റുമാൻ സീഡ് ഇട്ടു ഒന്ന് ക്രഷ് ചെയ്തു എടുകണം. റുമൻ അതികം അരഞ്ഞ് പോവരുത്. ഇനി സർവിങ് ഗ്ലാസിലേക്ക്‌ കുറച്ചു ഐസ്‌ക്യൂബ്‌സ് ഇട്ടു ഇൗ ഷെയ്ക് ഒഴിച്ച് മുകളിൽ ഐസ്ക്രീം റുമാൻ സീഡ് എന്നിവ കൊണ്ട് അലങ്കരിച്ചു കുടിക്കാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.