പപ്പായ ലഡ്ഡു
പപ്പായ ലഡ്ഡു
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
ആവശ്യമായ സാധനങ്ങൾ
പപ്പായ – 1.5 കപ്പ്
ഡെസിക്കേറ്റഡ് കോക്കനട് പൌഡർ – 1/2 കപ്പ്
പഞ്ചസാര – 1/3 കപ്പ്
ക്രഷ്ഡ് നട്സ് – ആവശ്യത്തിന്
നെയ്യ് – 1 ടേബിൾസ്പൂൺ
ഏലക്ക പൊടി – ഒരു നുള്ളു
നല്ലോണം പഴുത്ത പപ്പായ തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയതിനു ശേഷം പ്യൂരീ ആക്കി എടുക്കാം, ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം, പ്യൂരീ അതിലേക്ക് ഒഴിച് സിം ഇൽ ഇട്ടു നന്നായി ഇളക്കി കൊടുക്കാം, ജലാംശം ഒന്ന് വറ്റി തുടങ്ങിയാൽ, പഞ്ചസാര, ഡെസിക്കേറ്റഡ് coconut പൌഡർ, നെയ്യ്, ക്യാഷു നട്സ് ,ഏലക്ക പൊടി എന്നിവ ചേർത്ത് കൊടുക്കാം, ശേഷം ഈ മിശ്രിതം പാനിൽ നിന്നും വിട്ടു വരുന്നത് വരെ ഇളക്കി കൊണ്ട് ഇരിക്കണം
പാനിൽ നിന്ന് വിട്ടു വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം, തണുത്തതിനു ശേഷം ലഡ്ഡു ഷേപ്പ് ലേക്ക് ഉരുട്ടി എടുക്കാം
വീഡിയോ കാണാൻ :
https://youtu.be/tZd_ZsxuUDQ