Loader

പാഷൻഫ്രൂട്ട് ജ്യൂസ്

By : | 0 Comments | On : August 25, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



പാഷൻഫ്രൂട്ട് ജ്യൂസ്

തയ്യാറാക്കിയത് :ഷാലിമ മുഹ്സിൻ

.പാഷൻഫ്രൂട്ട് 2
.പഞ്ചസാര 3സ്പൂൺ
.ഉപ്പ് ഒരു പിൻച്
.വെള്ളം
.ഐസ് ക്യൂബ്സ്.

ആദ്യം പാഷൻഫ്രൂട്ട് മുറിച്ച് അതിലെ പൾപ്പ് എടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് പഞ്ചസാര,വെള്ളം,ഉപ്പ്,ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായ് അടിക്കുക. ഇത് അരിച്ചെടുത്ത് നേരെ ഗ്ളാസിലോട്ട് ഒഴിച്ച് ഐസ് ക്യൂബിട്ട് സെർവ് ചെയ്യാം. മധുരം ബാലൻസ് ചെയ്യാനാണെ ഉപ്പ് ചേർക്കുന്നത്. വേണ്ടെന്കിൽ ഒഴിവാക്കാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.