Loader

പ്രിയരേ, മലയാള പാചകം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പാചക മത

By : | 0 Comments | On : July 21, 2018 | Category : Uncategorized



പ്രിയരേ, മലയാള പാചകം ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പാചക മത്സരം ഉടന്‍ വരുന്നു. മത്സരത്തിന്റെ പേര് നിങ്ങള്‍ക്ക് നിര്‍ദേശിക്കാം, ഈ പോസ്റ്റിന് താഴെ നിങ്ങള്‍ നിര്‍ദേശിക്കുന്ന ഓണവുമായി ബന്ധമുള്ള മത്സരത്തിന് അനുയോജ്യമായ പേര് കമന്റ്‌ ചെയ്യുക, ഏറ്റവും കൂടുതല്‍ ലൈക്‌ ലഭിക്കുന്ന പേരിനാവും സമ്മാനം ലഭിക്കുക. പേര് കമന്റ്‌ ചെയ്യാനുള്ള അവസാന തീയ്യതി : 28 ജൂലൈ 2018.

മത്സരത്തിന് സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സ്പോണ്‍സര്‍മാര്‍ ഞങ്ങളെ ബന്ധപ്പെടുക.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.