Loader

ഫിഷ് കറി, പ്രോൺസ് ചമ്മന്തി, പ്രോൺസ് തീയ്യൽ, കക്ക ഫ്രൈ… ഇ

By : | 0 Comments | On : September 25, 2017 | Category : Uncategorized




ഫിഷ് കറി, പ്രോൺസ് ചമ്മന്തി, പ്രോൺസ് തീയ്യൽ, കക്ക ഫ്രൈ… ഇങ്ങനെയുള്ള വ്യത്യസ്ഥമായ സീഫുഡ്‌സ് എല്ലാം കൂട്ടി ഒരു ഉഗ്രൻ സമുദ്രാ മീൽസ് കഴിച്ചാലോ…? അല്ലെങ്കിൽ പ്രോൺസ് ഗ്രിൽ, പ്രോൺസ് ബട്ടർ പെപ്പർ ഗാർലിക്, ഗ്രിൽഡ് ഫിഷ്, അച്ചായൻസ് ഫിഷ് കറിയും കള്ളപ്പവുമൊക്കെ ആയാലോ…? എങ്കിൽ മടിച്ചു നിൽക്കാതെ എറണാകുളം പുല്ലേപ്പടിയിലുള്ള നവരസ് സീഫുഡ് റസ്റ്റോറന്റിലേക്ക് വരൂ.

For More Details
http://www.tastyspots.com/kerala/foodspots/nawras-restaurant/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.