Loader

ബേക്കിംഗ് ടിപ്സ് & ഓവൻ റ്റൈപ്സ്

By : | 1 Comment | On : April 20, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ബേക്കിംഗ് ടിപ്സ് & ഓവൻ റ്റൈപ്സ്

തയ്യാറാക്കിയത് :ബിന്‍സി അഭി

ഇത് ഒരു റെസിപ്പി പോസ്റ്റ് അല്ല.ബേക്കിംഗ് സംബദ്ധമായ ചില ടിപ്‌സും ഓവനേ കുറിച്ച് ചില കാര്യങ്ങളുമാണ്.
ഇതു തുടക്കക്കാർ ഉദ്ദേശിച്ചു മാത്രമുള്ളതാണ്.

കൂടുതൽ വിശദമായ അറിവുകൾക്ക് വീഡിയോ കാണുക:

https://youtu.be/rUe43ZXHOr8

ആദ്യമായി ഓവൻ ഏതൊക്കെ ടൈപ്പ് ഉണ്ടെന്നു നോക്കാം.

1. Convection Oven :

ഇത് പ്രവർത്തിക്കുന്നത് , ഓവന്റെ ഉള്ളിൽ ഒരു ഫാൻ ഉണ്ട് , ഈ ഫാൻ ചൂടായി , ചൂട് കാറ്റു ഒരേ പോലെ ഓവൻ ൻറെ ഉള്ളിൽ നിറയും.അപ്പോൾ ഒരേ പോലെ എല്ലാ സൈഡും നന്നായി കുക്ക് ആകുന്നു.കുറഞ്ഞ സമയം , കുറഞ്ഞ പവർ മതി ഇതിനു.

എല്ലാ സാധനങ്ങളും bake ചെയ്യാം ,നോൺ വെജ് ആണ് കൂടുതൽ ഉത്തമം .

2 . മൈക്രോവേവ്

ഇത് റേഡിയോ കിരണങ്ങൾ വഴി ആണ് പ്രവർത്തിക്കുന്നത്, ചൂടാക്കാനും ഡീഫ്രോസ്റ് ചെയ്യാനും ഉത്തമം.
കുക്കിംഗ് നും ഉപയോഗിക്കാം.

3 . OTG [ഓവൻ,ടോസ്റ് ,ഗ്രിൽ ]

ഇത് പ്രവർത്തിക്കുന്നത് heating filaments ചൂടായി അതിൽ നിന്ന് വരുന്ന ചൂട് കൊണ്ടാണ്.കേക്ക് ഉണ്ടാക്കാൻ ഏറ്റവും നല്ലതു ഇത് ആണ്.

4 . Microwave + Convection

ഇതിൽ രണ്ടു ഓപ്ഷനും കാണും. വീട്ടിലെ ആവശ്യത്തിന് ഇതാണ് ഉത്തമം.

ഇനി കുറച്ചു ബേക്കിംഗ് ടിപ്സ്:

1.Difference between Baking powder & Baking Soda:

Baking soda is an alkaline, and when you mix in something acidic, like vinegar, it will release gas. The key here is that baking soda needs some sort of acid to activate the reaction.So it will work in recipes that include acidic ingredients like buttermilk, sour cream, lemon juice, yogurt and so on.But if you were to try to substitute baking soda for baking powder in a recipe where no acidic ingredient is present, there will be no release of gas and the dough won’t rise.

Baking powder, on the other hand, is nothing more than baking soda with some sort of acidic compound (different brands of baking powder use different compounds) already included.

Baking powder is about one-third baking soda
1 tsp baking powder = 1/3 of baking soda

2. Measuring the ingredients in right quantity.Always use measuring cups to measure the ingredients..
3. All the ingredients should be at room temperature.
4. Keep all the ingredients ready before starting the mixing.
5. Don’t over beat the ingredients after adding the flour.
6. Mix sugar and eggs until pale in color, the sugar has to be completely dissolved.
7. Softened butter and melted butter is never same in taste & use, use both accordingly as the recipe demands.

Check the video for more tips in Malayalam and visuals included :
https://youtu.be/rUe43ZXHOr8





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on April 20, 2018

      Thanks for the tipes

        Reply

    Leave a Reply

    Your email address will not be published.