ബ്രഡ് പോക്കറ്റ്:
ബ്രഡ് പോക്കറ്റ്:
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #41
തയ്യാറാക്കിയത് :അംബിക മുരളി
ചാചക കുറിപ്പ്: വൻപയർ തലേ ദിവസം വെള്ളത്തിലിട്ട് കുതിർത്തി പ്രഷർ കുക്കറിൽ നന്നായി വേവിക്കുക. ഒരുപാൻ ചൂടാക്കി കുറച്ച് നെയ്യ് ഒഴിക്കുക.ഇതിലേക്ക് ഒരു മുറി തേങ്ങ തിരുവിയത് 100gmശർക്കര2 ഏലക്ക ചതച്ചത് വേവിച്ച പയർ ഇവ ചേർത്ത് ഇളക്കി വറ്റിച്ച് ഇറക്കി വയ്ക്കുക. ഒരു കപ്പ് കോൺഫ്ളോർ രണ്ട് മുട്ട അര കപ്പ് പാൽ ഉപ്പ് ഇവ ദോശമാവിന്റെ അയവിൽ കലക്കുക. ഒരു ബ്രഡ് സ്ലൈസ് എടുത്ത് തയാറാക്കിയ പയർ കൂട്ട് രണ്ട് സ പൂൺനടുവിൽ വച്ച് ബ്രഡ് രണ്ടായി മടക്കി തയാറാക്കിയ ബാറ്ററിൽ മുക്കി പാൻ ചൂടാക്കി ഒരു സ്പൂൺ നെയ്യ് തടവി ബ്രഡ് തിരിച്ചു oമറിച്ചും ഇട്ട് മൊരിച്ച എടുത്ത് നോമ്പ് തുറ സമയത്ത് കഴിക്കാം.ഇത് എണ്ണയിൽ fry ചെയ്തും എടുക്കാ