മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഫൈൻ ഡൈനിങ്ങ് റസ്റ്റോറന്റായ
മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഫൈൻ ഡൈനിങ്ങ് റസ്റ്റോറന്റായ ഏയർലൈൻസ് സെലസ്റ്റിയൽ, 21 വർഷങ്ങൾക്കിപ്പുറത്തും തങ്ങളുടെ പേര് കാത്ത് സൂക്ഷിക്കുന്നത് ഭക്ഷണത്തിലും മറ്റു കാര്യങ്ങളിലും അവർ പുലർത്തുന്ന ചില നിർബന്ധങ്ങൾ കൊണ്ടാണ്. കോൺഡിനെന്റൽ, കേരള-ട്രൈഡീഷണൽ കേരള മലബാർ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറേബ്യൻ എന്നിങ്ങനെയുള്ള ഏതു തരം ക്യുസിനുകളിലെ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
posted by Sanu Sanfeer Cpy on December 11, 2017
Shaheed Chemmala