Loader

മാമ്പഴ പച്ചടി

By : | 0 Comments | On : August 10, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാമ്പഴ പച്ചടി

തയ്യാറാക്കിയത് -ആതിര ദിലീപ്

ചേരുവകൾ

മാമ്പഴം -5
ശർക്കര -മധുരം അനുസരിച്ച്
മഞ്ഞൾ പൊടി -1/4tsp
മുളക് പൊടി -1/2tsp
ഉപ്പു -ആവശ്യത്തിന്
തേങ്ങ -1/2 മുറി
ജീരകം -1നുള്ള്
നെയ്യ് -1tsp

തയ്യാറാകുന്ന വിധം

മാമ്പഴം കഴുകി വൃത്തി ആക്കി തൊലിയോട് കൂടി മുറിക്കുക… ഇനി മഞ്ഞൾ പൊടി മുളക് പൊടി ഉപ്പ് വെള്ളം ചേർത്ത് മാമ്പഴം വേവിക്കുക… കുറച്ചു വെള്ളം വറ്റി കഴിയുമ്പോൾ ശർക്കര ചേർത്ത് കൊടുക്കുക…. ഇനി ഇതിലേക്ക് തേങ്ങയും ജീരകവും കൂടി അരച്ച് ചേർക്കുക.. നല്ലപോലെ ഇളക്കി കൊടുക്കുക ലേശം നെയ്യ് കൂടി ചേർത്ത് ഇളക്കി വരട്ടി എടുക്കുക.. അവസാനം കടുക് വറുത്തു ചേർക്കുക …ടേസ്റ്റി മാമ്പഴ പച്ചടി തയ്യാർ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.