മിക്സ്ഡ് ചീസ് ബോൾസ്
മിക്സ്ഡ് ചീസ് ബോൾസ്
ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #23
തയ്യാറാക്കിയത് :ഫൈറുനിസ റൗഫ്
1 .. ആവശ്യമുള്ള ചേരുവകൾ .
ചിക്കൻ വേവിച്ച് പിച്ചിയെടുത്തത് ..1 കപ്പ്
2 .. ഉരുളകിഴങ്ങ് വേവിച്ച് ഉടച്ചത് .. 2
3 .. കരറ്റ് ഗ്രേറ്റഡ് .. 1
4 .. ചീസ് ഗ്രേറ്റഡ് .. 100 ഗ്രാം
5 .. മല്ലിയില
6 .. ഉപ്പ്
7 .. ഇഞ്ചി , വെളുത്തുള്ളി ചതച്ചത്
8 .. മുട്ട .. 2
9 .. പച്ച മുളക്ക് .. 4
10 .. ഗോതബ് പൊടി
11 .. ബ്രഡ് പൊടി
12 .. എണ്ണ
ഉണ്ടാക്കുന്ന വിധം:
ഒന്നു മുതൽ ഒൻപത് വരെയുള്ള ചേരുവകൾ ഒരു മുട്ടയും ചേർത്ത് നന്നായി മിസക്സ് ചെയ്ത് ബാൾസ് ഉണ്ടാക്കി എടുക്കാം ഓരോ ബോൾസിന്റെയും നടുക്ക് വിരൾ കൊണ്ട് പ്രെസ് ചെയ്ത് ചീസ് വെച്ച് നന്നായി ഉരുട്ടി എടുത്ത് മുട്ടയിൽ മുക്കി ഗോതബ് പൊടിയിൽ റോൾ ചെയ്ത് വീണ്ടും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ റോൾ ചെയ്ത് മൂടയ എണ്ണയിൽ ഫ്രൈ ചെയ്ത് ചൂടോടെ സെർവ് ചെയ്യാം !.