Loader

മീന്‍ പൊളിച്ചത്

By : | 0 Comments | On : April 17, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മീന്‍ പൊളിച്ചത്

തയ്യാറാക്കിയത് :റോഷ്നി ബിജു

Healthy Fish pollichathu/Without oil/ഒട്ടും എണ്ണചേര്‍ക്കാത്ത healthy മീന്‍ പൊള്ളിച്ചത്
വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക??????
https://youtu.be/CWCj_FF9GCg

ചാനല്‍ subscribe ചെയ്യാന്‍ ?????
https://www.youtube.com/channel/UC4Tq9EIHZaiZS1zef2VXiHg

Ingredients
——————
Fish -1 Big fish (pomfret)Avoli
Ginger/ ഇഞ്ചി -1 പീസ്
Garlic /വെളുത്തുള്ളി -8 cloves
Green chilli /പച്ചമുളക് -3
Chilli powder/മുളകുപൊടി -1 tbsp
Turmeric powder/മഞ്ഞള്‍പ്പൊടി -1 tbsp
Black pepper powder/കുരുമുളക് പൊടി -1/2 tbsp
Soya sauce/സോയ സോസ് -1 tbsp(optional)
Chilli sauce /ചില്ലി സോസ് -1/2 tbsp(optional)
Lime juice /നാരങ്ങ നീര് -1/2 lemon
Curry leaves
Lemon leaves
Salt

ചേരുവകളില്‍ നാരങ്ങയുടെ ഇല ഒഴികെയുള്ളതെല്ലാം നന്നായി അരച്ചെടുക്കുക

മസാല കഴുകി വൃത്തിയാക്കി വച്ചിരുക്കുന്ന മീനില്‍ നന്നായി തേച്ചുപിടിപ്പിക്കുക

അലൂമിനിയം ഫോഇല്‍ paperinu മുകളില്‍ വാഴയില വച്ച് അതിനു മുകളില്‍ മീന്‍ വച്ച് നന്നായി പൊതിഞ്ഞെടുക്കുക

ഒരു പാനില്‍ മൂടി വച്ച്മീഡിയം flamil ഇരുപത്തഞ്ചു മിനിറ്റ് കുക്ക് ചെയ്തെടുക്കുക

അഞ്ചു മിനിറ്റ് കൂടുമ്പോള്‍ തിരിച്ചു ഇട്ടുകൊടുക്കണം

ഇതിനു നല്ല ടേസ്റ്റ് ആണ് ഒരു പ്രാവശ്യം എങ്കിലും എല്ലാവരും ട്രൈ ചെയ്തു നോക്കു





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.