Loader

#സ്‌പെഷ്യൽ #മസാല #കൊഴുക്കട്ട my version.

By : | 0 Comments | On : June 21, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



#സ്‌പെഷ്യൽ #മസാല #കൊഴുക്കട്ട my version.

തയ്യാറാക്കിയത് :ബിജിലി മനോജ്

കൊഴുക്കട്ട യ്ക്

അരിപ്പൊടി
വെള്ളം
ഉപ്പ്
വെളിച്ചെണ്ണ

ആദ്യമായി വെള്ളം ഉപ്പും ചേർത്ത് തിളപ്പിക്കുക അതിലേക് 1,2 സ്പൂൺ വെളിച്ചെണ്ണ യും ചേർകുക.ചെറുതീയിൽ ഇട്ട് ഇതിലേക്ക് വറുത്ത അരിപ്പൊടി ചേർക്കുക.അപ്പതിന്റെ പാകത്തിന് നൈസ്പൊടി ആയിരിക്കണം.നന്നായി മിക്സ് ചെയ്യുക.കുറച്ചച്ചു വെള്ളം തിളപ്പിച്ച് മാറ്റി വെക്കണം.ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാൻ ആണ്. തീ ഓഫ് ചെയ്ത മിക്സ് ചെയ്യുക.ഇറക്കി അടച്ചു വച്ച് കുറച്ച് തണുതാൽ നന്നായി കുഴച്ച് ചെറിയ ഉരുളകൾ ആക്കി കൈകൊണ്ട് ചെറുതായി പ്രസ്സ് ചെയ്യുക.
ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി കുറച്ച് ഉപ്പിടുക തിളച്ച വെള്ളതിലേക് ഈ ഉരുളകൾ ഇട്ടു വേവിച്ചു വെള്ളം ഊറ്റിവെക്കുക.

മസാലയ്ക്
ഉഴുന്നു പരിപ്പ്
കശ്മീരി മുളക്
ഇറച്ചിമസാല
പച്ചമുളക്1
പെരുംജീരകം
തേങ്ങ
വെളിച്ചെണ്ണ
ഈ ചേരുവകൾ എല്ലാം വറുത്തു പൊടിച്ചെടുക്കുക.

ഒരു പാനിൽ കടുക് കറിവേപ്പില പൊട്ടിച്ചു അതിലേക് മസാല ചേർത്ത ഇളക്കി ഊറ്റി വെച്ച ഉരുളകളും ചേർത്ത് കഴിക്കാം.

ട്രൈ ചെയ്തവർ പറയണേ.. എന്തേലും doubt ഉണ്ടേൽ മടിക്കാതെ ചോദിച്ചോളൂ.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.