Loader

ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”

By : | 1 Comment | On : August 11, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #3 – ഇഞ്ചി തൈര്
തയ്യാറാക്കിയത് :അഞ്ജലി ജിതിന്‍

ഹായ് ഫ്രണ്ട് ഞങ്ങടെ വീട്ടിൽ സദ്യയിൽ ഒന്നാമനായി നിൽക്കുന്ന ആളാണ് ഇന്നത് എന്റെ റെസിപ്പി വീഡിയോ കണ്ടോളു ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്തോളു https://youtu.be/0X1CUV7RYJw ഇഞ്ചി തൈര് അധികം ആരും ഇട്ടു കണ്ടിട്ടില്ല ഈ റെസിപ്പി ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ ട്ടോ ഇതാ റെസിപ്പി ?തൈര് -3/4cup, ഉപ്പ 1/4tsp, പച്ചമുളക് 2വലുത് ചെറുതായികട്ട്‌ ചെയ്ത, ഇഞ്ചി ചെറിയ കഷ്ണങ്ങൾ ആക്കിയത് 1tsp, വെള്ളം -1tbs ഇതൊക്കെ തൈരിൽ ചേർത്ത് മിക്സ്‌ ചെയ്താൽ കിടിലൻ കറി റെഡി 101കറികൾക്കു സമാനമാണ് ഈ ഒരു കറി ന് പണ്ടുള്ളോർ പറഞ്ഞു തന്നത്





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on August 11, 2018

      Super

        Reply

    Leave a Reply

    Your email address will not be published.