Loader

കാരറ്റ് ചിക്കൻ സൂപ്പ്

By : | 0 Comments | On : October 12, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കാരറ്റ് ചിക്കൻ സൂപ്പ്

തയ്യാറാക്കിയത് :ഷെഫ്ന ഹാഷിം

. കാരറ്റ് ചെറുതായി അറിഞ്ഞത് -1/2 കപ്പ്
. കോൺഫ്ലവർ – 1 tbsp
. ഒരു മുട്ടയുടെ വെള്ള
. ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച ചിക്കൻ ക്രഷ് ചെയ്തത് – 1 കപ്പ്
. ചിക്കൻ സ്റ്റോക്ക് വാട്ടർ -2 കപ്പ്
. കുരുമുളക്പൊടി , ഉപ്പു, മല്ലിയില – ആവിശ്യത്തിന്

ചിക്കൻ സ്റ്റോക്ക് വാട്ടർ ഒരു പാനിൽ ഒഴിച്ച് തിളപ്പിക്കുക. തിള വരുമ്പോൾ കാരറ്റ് ഇട്ടു വേവിച്ചു എടുക്കണം. ഇതിലേക്കു ചിക്കൻ ചേർത്ത് നന്നായിട് യോചിപ്പിക്കണം. മുട്ടയുടെ വെള്ള പതിയെ ഇതിലേക്കു ചേർത്ത് നന്നായി ഇളക്കണം (മുട്ടയുടെ വെള്ള ചേർക്കുമ്പോൾ നന്നായി ഇളക്കി കൊണ്ടിരിക്കണം. അപ്പോൾ ആണ് ഇത് സ്പ്രെഡ് ആയി വരുന്നത്)
കോൺഫ്ലവർ കാല്കപ്പ് വെള്ളത്തിൽ മിക്സ് ആക്കി ഇതിലേക്കു ചേർത്ത് ഇളക്കി യോചിപ്പിക്കാം. ഉപ്പും കുരുമുളക്പൊടിയും മല്ലിയിലയും ഇട്ടു തീ ഓഫ് ചെയ്യാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.