Loader

തൃശ്ശൂർ അയ്യന്തോളിലെ കളക്ട്രേറ്റിന് പുറകിലായുള്ള ശെൽവം ടീ സ്

By : | 0 Comments | On : May 22, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




തൃശ്ശൂർ അയ്യന്തോളിലെ കളക്ട്രേറ്റിന് പുറകിലായുള്ള ശെൽവം ടീ സ്റ്റാളിലെ (www.tastyspots.com/selvam-tea-stall/) നല്ല ചൂട് പരിപ്പുവട കഴിച്ചിട്ടുണ്ടോ…? ഇഞ്ചിയും മുളകുമെല്ലാം ചേർത്ത് പ്രത്യേക രീതിയിൽ തയാറാക്കുന്ന ഇവിടുത്തെ പരിപ്പുവടയും കൂടെ ഒരു ചായയും അടിപൊളി കോംബിനേഷനാണ്. ഇത്തരം രുചിയിടങ്ങളെയും അവിടുത്തെ രുചികളെയും നിങ്ങളുടെ മുന്നിലെത്തിക്കുന്ന മൊബൈൽ App ആണ് TastySpots Download Our Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.