Loader

നല്ല വലിയൊരു കൊഞ്ച്, പിന്നെ ഞണ്ട്, മീൻ, കല്ലുമ്മക്കായ, കണവ..

By : | 0 Comments | On : November 14, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




നല്ല വലിയൊരു കൊഞ്ച്, പിന്നെ ഞണ്ട്, മീൻ, കല്ലുമ്മക്കായ, കണവ… ഇങ്ങനെ എല്ലാത്തരം കടൽവിഭവങ്ങളും ഒന്നിക്കുന്നതാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലുള്ള ജസ് ടീ കഫെ & റസ്റ്റോറന്റിലെ (www.tastyspots.com/jus-t-cafe-restaurant/) Jus T Cafe, Calicut സീ ഫുഡ് പ്ലാറ്റർ. ഗാർലിക് ബ്രെഡും മയണൈസും കുറച്ച് റൈസും ചേർത്ത് പിടിച്ചാൽ തകർക്കും. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.