Loader

നാവിൽ രുചിയുടെ കലവറ തീർക്കുന്ന വിഭവങ്ങളെ നിങ്ങൾക്ക് പരിചയപ

By : | 0 Comments | On : January 20, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



നാവിൽ രുചിയുടെ കലവറ തീർക്കുന്ന വിഭവങ്ങളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots. (Download The App from www.TastySpots.com/app)

നാവിൽ രുചിയൂറുന്ന മട്ടൻ വിഭവങ്ങൾ കഴിക്കാൻ തിരുവന്തപുരത്തുകാർ ഏതു നേരത്തും ഓടി എത്തുന്ന ഒരിടമാണ് കരമനയിലെ കൊച്ചണ്ണന്റെ കട. കടയോട് ചേർന്നുള്ള മട്ടൻ സ്റ്റാളിൽ തയാറാക്കുന്ന ഫ്രഷ് മട്ടൺ ഉപയോഗിച്ചാണ് ഈ കടയിലെ എല്ലാ വിഭവങ്ങളും തയാറാക്കുന്നത്.

http://tastyspots.com/kerala/foodspots/kochannans-shop/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.