Loader

ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySp

By : | 0 Comments | On : January 23, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app

നാളെയുടെ പല പുതിയ ബിസിനസ് ഐഡിയകളും മുളപൊട്ടുന്നത് എറണാകുളം കളമശ്ശേരി എച്ച്.എം.ടി ജംഷനു സമീപത്തായുള്ള ബീരാനിക്കയുടെ കുഞ്ഞു കടയിലാണ് (ww.tastyspots.com/beeranikkede-kada/) കാരണം കേരളാ സ്റ്റാർട്ട്അപ്പ് വില്ലേജിനു സമീപത്തായുള്ള ഈ ചെറിയ കടയിലെ ഉച്ചക്കുള്ള ഊണും വൈകുന്നേരത്തെ ചായയും ചെറുകടികളുമൊക്കെ കഴിച്ചുകൊണ്ടാണ് ടെക്കികൾ തങ്ങളുടെ പുത്തൻ ആശയങ്ങൾ ചർച്ച ചെയ്യുന്നത്. കൂടാതെ കളമശ്ശേരിയിലെ മെഡിക്കൽ കോളേജിലേക്ക് വരുന്നർക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ ഹോട്ടൽ.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.