Loader

മച്ചാ… അതായത് ബീഫ് നന്നായി വാഷ് ചെയ്തിട്ട് അത് ചെറിയ ചെറിയ

By : | 1 Comment | On : February 26, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മച്ചാ… അതായത് ബീഫ് നന്നായി വാഷ് ചെയ്തിട്ട് അത് ചെറിയ ചെറിയ കഷ്ണങ്ങളായിട്ട് മുറിക്കും, എന്നിട്ട് അതിൽ ഇച്ചരി ഉപ്പ്, ഇച്ചിരി മുളക്‌പൊടി, ഇച്ചിരി മഞ്ഞൾപൊടി, ഇച്ചിരി പെപ്പർ ഇതൊക്കെ ഇട്ടിട്ട് നന്നായി മിക്‌സ് ചെയ്യും മിക്‌സ് ചെയ്തിട്ട് അത് വേവിക്കും ഇതിങ്ങനെ വെന്ത് വരുമ്പോൾ കുറച്ച് മല്ലിപൊടി ഇട്ടിട്ട് വഴട്ടി വെച്ചിരിക്കുന്ന വെളുത്തുള്ളി ഇടും, എന്നിട്ട് കുറച്ച് മസാലയിട്ട് കുറച്ച് വെളിച്ചണ്ണ താളിച്ചിട്ട് മൂടി വെക്കും. കുറച്ച് കഴിയുമ്പോൾ ഉണ്ടല്ലോ അതിൽ നിന്നും ഒരു മണം വരും…?. അപ്പൊ അതിങ്ങനെ തുറന്നിട്ട് ഒരു തവി കൊണ്ട് ഒരു ബീഫ് റോസ്റ്റ് എടുത്ത് പ്ലേറ്റിലേക്ക് ഇട്ട് നല്ല മൊരിഞ്ഞ ഒരു പൊറോട്ട എടുത്ത് ചാറിൽ മുക്കി ഒരു ബീഫിന്റെ കഷ്ണം പൊതിഞ്ഞെടുത്ത് കഴിച്ചാൽ…..?? വായിൽ കപ്പലോടിക്കാനുള്ള വെള്ളമായെങ്കിൽ മലപ്പുറം കിഴക്കേത്തലയിലുള്ള വി.എം റസ്റ്റോറന്റിലേക്ക് വരൂ?? (www.tastyspots.com/vm-restaurant/) ഇത്തരം രുചിയിടങ്ങളെയും അവിടുത്തെ രുചികളെയും നിങ്ങളുടെ മുന്നിലെത്തിക്കുന്ന മൊബൈൽ App ആണ് TastySpots. Download Our Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Anonymous on February 26, 2018

      ?

        Reply

    Leave a Reply

    Your email address will not be published.