പാൽ പായസം-അമ്പലപുഴ സ്റ്റൈൽ (Ambalappuzha Pal Payasam)
By : മലയാള പാചകം | 0 Comments | On : December 12, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
***പാല് പായസം- അമ്പലപുഴ സ്റ്റൈല്‍***
തയ്യാറാക്കിയത്:- സ്മിത ദീപു
****ആവശ്യമുള്ള സാധനങ്ങള്‍****
1. ചുവപ്പു പായസം റൈസ് – ഒരു ഗ്ലാസ് .
2. പാല് – എട്ടു ഗ്ലാസ്
3.പഞ്ചസാര -രണ്ടുഗ്ലാസ്
****ഉണ്ടാക്കുന്നവിധം*****
1. അരി കഴുകി പാലും പഞ്ചസാരയും ചേര്‍ത്തിളക്കി കുക്കറില്‍ വെയ്റ്റിടാതെ വയ്ക്കുക .
2.ആവി വന്നു തുടങ്ങുമ്പോള്‍ വെയ്റ്റിട്ടു തീ സിമ്മിലേക്കു മാറ്റുക .
3. അരമണിക്കൂര്‍ അങ്ങനെവയ്കണം .
4. വിസില്‍ വരാന്‍ പാടില്ല .
5.വിസില്‍ വരുമെന്നു തോന്നിയാല്‍ തീ അണക്കുക..
6.അല്ലെകില്‍ അരമണിക്കൂറിനുശേഷം തീ ഓഫാക്കി അരമണിക്കൂര്‍ കുടി വെക്കുക .
7. അരമണിക്കൂറിനുശേഷം കുക്കര്‍ തുറക്കുക .
8.കുറുകിയിട്ടില്ലങ്കില് തവി കൊണ്ട് ഇളക്കി കുറുക്കുക .
9.സ്വാദിഷ്ടമായ ഇളം റോസ് നിറത്തോടുകൂടിയ പാല്പായസം റെഡി ….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഉരുളകിഴങ്ങ് കറി(Potato Curry)
(4.8 / 5)
-
കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
(0 / 5)
-
മസാല കപ്പലണ്ടി(Masala Peanuts)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











