അവിയല്‍ (Aviyal)
By : മലയാള പാചകം | 0 Comments | On : September 3, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
അവിയൽ
ഈസ്റ്റേൺ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി:-നിമിഷ വിജേഷ്
……………………………………………
മത്തൻ 100gm
വെള്ളരി 100gm
ചേന 50gm
കാരറ്റ് 1
കായ 1
മുരിങ്ങക്കായ 2
തക്കാളി 1
തേങ്ങ 1മുറി
ചെറിയ ഉള്ളി 4
പച്ചമുളക് 2
ഇഞ്ചി 1ചെറുത്
ജീരകം 1/2സ്പൂൺ
മുളകുപൊടി 1/8സ്പൂൺ
മഞ്ഞൾ പൊടി 1/4സ്പൂൺ
തൈര്
ഉപ്പ്
വേപ്പില
വെളിച്ചെണ്ണ
പച്ചക്കറികൾ നീളത്തിൽ അരിഞ്ഞു വക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഉപ്പ് ,2സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു മൂടി വച്ച് വേവിക്കുക. പകുതി വേവിൽ തൈരു ചേർക്കുക.
തേങ്ങ ചിറകിയതും, ഉള്ളി, പച്ചമുളക്, ഇഞ്ചി, ജീരകവും അരച്ചെടുക്കുക. അധികം അരഞ്ഞു പോകാരുത്. പച്ചക്കറി പാകം ആയാൽ അരപ്പ് ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. കുറച്ചു വേപ്പിലയും 2സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് അടുപ്പിൽനിന്നു മാറ്റം..
(EMPOK#9)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പൂ കേക്ക് / വെട്ടു കേക്ക്(Flower Cake)
(4.5 / 5)
-
വെണ്ടക്ക ഡ്രൈ ഫ്രൈ (Lady Finger Dry Fry)
(0 / 5)
-
തക്കാളി കറി (Tomato Curry)
(3.7 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more












