Loader

Bhel puri

By : | 0 Comments | On : March 7, 2018 | Category : Uncategorized



Bhel puri

തയ്യാറാക്കിയത് :ചിന്നൂസ് കിച്ചൺ

ഹലോ കൂട്ടുകാരെ…….എല്ലാവർക്കും സുഖം തന്നെ അല്ലെ ?ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു street food ആയിട്ടാണ് ….”bhel puri”…..അപ്പോ വേഗം താനെ അതിനു വേണ്ട ചേരുവകൾ പറയാം അല്ലെ?
വീഡിയോ കാണാൻ : https://youtu.be/Cs0irgN-cHE
പൊരി-ഒരു വലിയ bowl(നമ്മുടെ ഇഷ്ടാനുസരണം എടുകാം )
കൊത്തി അരിഞ്ഞ സവാള -1 (ഒരു ഇടത്തരം വലിപ്പം )
കൊത്തി അരിഞ്ഞ തക്കാളി -1 (ഒരു ഇടത്തരം വലിപ്പം)
വേവിച്ച potato -1 (ഒരു ഇടത്തരം വലിപ്പം )
വെള്ളക്കടല-1 / 4 കപ്പ്
മല്ലിയില chutney -3 സ്പൂൺ
tamarind & dates chutney -5 -6 സ്പൂൺ
ലെമൺ ജ്യൂസ്-1 / 3 സ്പൂൺ
chaat masala -1 / 2 spoon
മുളക്പൊടി -1 / 4 spoon
Black salt – ഒരു നുള്ള് (optional)
Sev -ആവശ്യാനുസരണം ചേർക്കാം
Roasted കപ്പലണ്ടി -ആവശ്യാനുസരണം ചേർക്കാം
Papdi -3 or 4 എണ്ണം (ഇത് എങ്ങന്യാ ഉണ്ടാകാം എന്ന് താഴെ പറയുണ്ട് അത് നോക്കിയാൽ മതി))
Spicy mixture -ആവശ്യാനുസരണം ചേർക്കാം
ഉപ്പു -ഒരു നുള്ള്
മല്ലിയില -ഒരു കൈപിടി
മല്ലിയില ചുറ്റിനെ,tamirend &dates chutney ,sev ഏതൊക്കെ ഉണ്ടാകുന്നതിന്റെ വീഡിയോ link താഴെ ആഡ് ചെയുണ്ട് അത് നോക്കാൻ മറക്കലെ കേട്ടോ )
papadi ഉണ്ടാകാൻ വേണ്ട സാധനങ്ങൾ
1.മൈദ- 2-3 സ്പൂൺ
2.റവ -1 സ്പൂൺ
ജീരകം -ഒരു നുള്ള്
ഓയിൽ-ആവശ്യത്തിന്
Papadi ഉണ്ടാകുന്ന വിധം: മൈദ &റവ അതിലേക് ജീരകം കൂടി ചേർത്ത് ചപ്പാത്തിക്ക് കുഴക്കുന്ന പോലെ കുഴച്ചു അത് പരത്തി ചെറിയ ചെറിയ വട്ടത്തിൽ മുറിച്ചു അത് ഓയിലിൽ ഫ്രൈ ചെയ്തു എടുക്കുക …ഇത്രയുള്ളു papadi ഉണ്ടാക്കൽ ……
അപ്പോ എങ്ങന്യാ bhel puri ഉണ്ടാകാമെന്നു നോക്കാം …..അതിനായി ഒരു വലിയ പാത്രം എടുക്കുക അതിലേക് പൊരി ചേർക്കുക അതിലേക് വേവിച്ച potato പൊടിച്ചു ഇടുക .അതിലേക് വെള്ളക്കടല ആഡ് ചെയുക പിന്നിട് അതിലേക് mint chutney ,tamarind &dates chutney ,chaat masala ,മുളക് പൊടി,papadi പൊടിച്ചു ഇടുക.പിന്നെ സേവ് ,spicy mixture ,roasted കപ്പലണ്ടി പിന്നെ ലെമൺ ജ്യൂസ് ,ഉപ്പുഏതൊക്കെ പൊരിയിൽ നന്നായി മിക്സ് ചെയുക …..മിക്സ് ചെയ്ത ശേഷം taste നോക്കുക.എന്തെകിലും ചേരുവകൾ കുറവ് തോന്നുണ്ടെങ്കിൽ വീണ്ടും ആഡ് ചെയുക അതിനു ശേഷം ഒരു സ്പൂൺ വെച്ച് നന്നായി മിക്സ് ചെയ്തു serving ബൗളിലേക് മാറ്റുക അതിലേക് sev ,സ്‌പൈസി mixture ,സവാള &തക്കാളി കൊതി അരിഞ്ഞത് പിന്നെ മല്ലിയില കൊതി അരിഞ്ഞത് എന്നിവയെല്ലാം ഈ മിക്സിന്റെ മുകളിൽ വിതറുക .bhel puri കഴിക്കുന്ന സമയത്തു ഇതെലാം കൂടി മിക്സി ചെയ്തു കഴിക്കുക.ഹോ !അടിപൊളി taste ആണ് മക്കളെ ….
വീഡിയോ കാണാൻ : https://youtu.be/Cs0irgN-cHE





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.