ബ്രഡ് ഫ്രൈ (Bread Fry).
ബ്രഡ് ഫ്രൈ:-
തയ്യാറാക്കിയത്:- ഹന്‍സി ഷമീര്‍
ബ്രഡ് 3
കടലമാവ് 3-4
ടേബിള്‍ സ്പൂണ്‍
അരിപ്പൊടി 1
ടേബിള്‍ സ്പൂണ്‍
ബേകിംഗ് സോഡ 1 നുള്ള്
വെള്ളുള്ളി 2 അല്ലി
മുളകുപൊടി 1/2
സ്പൂണ്‍
കായം പൊടി 1 നുള്ള്
പച്ചമുളക് 2
മല്ലിയില
ഉപ്പ്
എണ്ണ
കടലമാവ് അരിപ്പൊടി കായപ്പൊടി ബെകിംഗ് സോഡ ഉപ്പ് മുളക്പൊടി വെള്ളുള്ളി അരച്ചത് മല്ലിയില ഉപ്പ് പച്ചമുളക് അരിഞ്ഞത് എല്ലാം കൂടി വെള്ളം ഒഴിച്ച് ബാറ്റെര്‍ ആക്കുക. ദോശ മാവിന്റെ പരുവം. ബ്രെഡ് ഓരോന്ന് എടുത്ത് അരികു കളഞ്ഞ ശേഷം ചതുര കഷ്ണങ്ങളായി മുറിക്കുക. ഇത് ബാറ്റെരില്‍ മുക്കി ചൂടായ എണ്ണയില്‍ ഫ്രൈ ചെയ്യുക.
posted by Raghu Nandanan on March 15, 2016
nice