Loader

ക്യാരറ്റ് കേക്ക് (Carrot Cake)

By : | 0 Comments | On : October 15, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ക്യാരറ്റ് കേക്ക്
തയ്യാറാക്കിയത് :സമീറ ഷകീർ
ചേരുവകൾ
കാരറ്റ് :3
മുട്ട :4
പഞ്ചസാര :3/4(Cup)
ഓയിൽ :3/4(Cup)
മൈദ :1(Cup)
ബേക്കിങ്‌പൗഡർ :1(tsp)
ഉപ്പ് 1(നുള്ള് )
അണ്ടിപ്പരിപ്പ് മുന്തിരി ,ആവശ്യത്തിന്
തയ്യാറാകേണ്ട വിധം
കാരറ്റും മുട്ടയും ഓയിലും കൂടി മിക്സിയിലടിച്ചെടുക്കുക (5മിനിറ്റോളം നല്ലോണം അടിക്കണം )
വേറെ ഒരു പാത്രത്തിൽ മൈദയും പഞ്ചസാരപൊടിച്ചതും ബേക്കിങ്‌പൗഡറും ഉപ്പും കൂടി അരിച്ചെടുത്ത വെക്കുക അതിനു ശേഷം മിക്സിയിലുള്ള കാരറ്റ് കൂട്ട് അരിച്ചെടുത്ത വെച്ച മൈദയിലേക്ക് ഒഴിച്ചു നല്ലോണം യോചിപ്പിച് ഒരു പാനിൽ കുറച്ചു നെയ്യ് തടവി അതിലേക്ക് എല്ലാംകൂടി മിക്സ് ചെയ്ത കാരറ്റ് കൂട്ട് പാനിലേക്കു ഒഴിച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം
അതിന്റെ മുകളിൽ അണ്ടിപരിപ്പും മുന്തിരിയും കാരറ്റ് ചെറുതായി അറിഞ്ഞതുംകൂടി ഇട്ടുകൊടുത്തു നമുക്ക് അലങ്കരിക്കാം
എല്ലാവരും ഉണ്ടാക്കി നോക്കണേ നല്ല ടേസ്റ്റുള്ള കേക്കാണ്.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.