Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വിഷുവിന് സ്പെഷ്യൽ മാമ്പഴ പ്രഥമൻ ?

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വിഷുവിന് സ്പെഷ്യൽ മാമ്പഴ പ്രഥമൻ ? Vishu Special Mampazha Pradhaman ? Share the ❤ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മാങ്ങാ പച്ചടിയും കുമ്പളങ്ങാ കിച്ചടിയും !

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മാങ്ങാ പച്ചടിയും കുമ്പളങ്ങാ കിച്ചടിയും ! തയ്യാറാക്കിയത് :സ്നേഹ ധനൂജ് പച്ചടിയും കിച്ചടിയും തമ്മിൽ ഉള്ള വ്യത്യാസങ്ങളെ കുറിച്ച പലർക്കും പല അഭിപ്രായം ആണ് ചിലര്ക്ക് നമ്മൾ പച്ചടി എന്ന് പറയുന്നതാവും കിച്ചടി.. കിച്ചടി എന്ന് പറയുന്നത് പച്ചടിയും എന്തായലും സദ്യ വിഭവങ്ങളുടെ കൂട്ടത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട 2 എണ്ണം ആണ് ഇവ മാങ്ങാ പച്ചടി, കുമ്പളങ്ങാ കിച്ചടി, ഉണ്ടാക്കുന്നത് എങ്ങനെ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ : ... more

Read more

പരമ്പരാഗത രീതിയില്‍ മലബാര്‍ കോഴിക്കറി തയ്യാറാക്കാം

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പരമ്പരാഗത രീതിയില്‍ മലബാര്‍ കോഴിക്കറി തയ്യാറാക്കാം Traditional Malabari Kozhi (Chicken) Curry Recipe Share the more

Read more

വിഷുവിന് സദ്യ ഒരുക്കാം

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

വിഷുവിന് സദ്യ ഒരുക്കാം more

Read more

കൂട്ട് കറി (സദ്യ സ്റ്റൈൽ )

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കൂട്ട് കറി (സദ്യ സ്റ്റൈൽ ) തയ്യാറാക്കിയത് :സ്നേഹ ധനൂജ് മേട മാസത്തിൽ വന്നെത്തുന്ന വിഷു മലയാളികൾക് എന്നും പ്രിയപ്പെട്ടതാണ്, വിഷുക്കണി പോലെ തന്നെ പ്രധാനമായ ഒന്നാണ് വിഷു സദ്യ, സദ്യയിലെ ഒരു പ്രധാന വിഭവം ആയ കൂട്ട് കറി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് എന്ന് കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://youtu.be/flEDqQQsT04 #റെസിപ്പി ചേരുവകൾ: പച്ചക്കായ – ചെറിയ കഷ്ണങ്ങൾ ആക്കിയത്(ഒരെണ്ണം ) ചേന – ... more

Read more

Orange – Lime Mojito / Mocktail

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

Orange – Lime Mojito / Mocktail തയ്യാറാക്കിയത് :ബിന്‍സി അഭി ഈ ചൂടത്തു കുടിക്കാൻ പറ്റിയ ഒരു കിടിലം ഡ്രിങ്ക് ആണ് ഇത്. വീഡിയോ കാണാൻ : https://youtu.be/wBkc9FG1Zxc ആവശ്യമുള്ള സാധനങ്ങൾ : ഓറഞ്ച് – 1 നാരങ്ങാ – 1 പുതിന ഇല – 4 -5 ഐസ് ക്യൂബ്സ് – 4 -5 സോഡാ – ആവശ്യത്തിന് പഞ്ചസാര – മധുരം അനുസരിച്ചു രീതി : ... more

Read more

ചക്ക ഉണ്ണിയപ്പം /Chakka Unniyappam

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചക്ക ഉണ്ണിയപ്പം /Chakka Unniyappam തയ്യാറാക്കിയത് :സ്നേഹ ധനൂജ് ചക്കയും മാങ്ങയും ഒക്കെ സമൃദ്ധമായി കിട്ടുന്ന സമയം ആണല്ലോ, നല്ല പഴുത്ത ചക്ക ഉണ്ടെങ്കിൽ കുറച്ചു മാറ്റി വെച്ചോളൂ, നല്ല സ്വാദുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം, ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പം ആണ്, സാധാരണ ഉണ്ണിയപ്പത്തിനേക്കാൾ ടേസ്റ്റി ഉം ആണ് വീഡിയോ കാണാൻ : https://youtu.be/n8UIgmY704Q #Recipe ചേരുവകൾ ചക്ക വരട്ടിയത് – 3/4 കപ്പ് (പഴുത്ത ചക്ക ചുളകൾ ആയാലും ... more

Read more

പനീർ മട്ടർ മസാല/Paneer Mattar Masala

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പനീർ മട്ടർ മസാല/Paneer Mattar Masala തയ്യാറാക്കിയത് :ബിന്‍സി അഭി വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു കറി ആണ് ഇത്. ടേസ്റ്റ് അടിപൊളി ആണ്.. ക്രീമിനു പകരം ഇവിടെ തൈരാണ് ചേർത്തിരിക്കുന്നത്.. മലയാളത്തിൽ വീഡിയോ കാണാൻ: https://youtu.be/4GVDpiGYC1U ആവശ്യമുള്ള സാധനങ്ങൾ പനീർ cubes 250g ഗ്രീൻ പീസ് – 1 cup പേസ്റ്റ് ഉണ്ടാക്കാൻ: സവാള – 2 തക്കാളി – 2 ചെറുതു ഇഞ്ചി. -1 കഷ്ണം ... more

Read more

പച്ചമാങ്ങാ രസം/ Mango Rasam

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പച്ചമാങ്ങാ രസം/ Mango Rasam തയ്യാറാക്കിയത് :സ്നേഹ ധനൂജ് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വ്യെത്യസ്തമായ ഒരു രസം റെസിപ്പി, രുചിയുടെ കാര്യത്തിലും മുന്നിൽ തന്നെ, മാങ്ങാ കാലം ഒക്കെ അല്ലെ, മാങ്ങാ കൊണ്ട് ഉള്ള പരീക്ഷണങ്ങളുടെ കൂട്ടത്തിൽ ഇനി പച്ച മാങ്ങാ രസം കൂടെ ഒന്ന് ട്രൈ ചെയ്യൂ, ഈ രസം ഉണ്ടെങ്കിൽ പിന്നെ ഊണിനു വേറൊന്നും വേണ്ട വീഡിയോ കാണാൻ : https://youtu.be/tats_MY3hzs #റെസിപ്പി ചേരുവകൾ പച്ച മാങ്ങാ – ... more

Read more

ചിക്കൻ ബിരിയാണി(Chicken Biriyani)

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ബിരിയാണി(Chicken Biriyani) പലപ്പൊഴായിട്ട് ഞാൻ മലയാളപാചകത്തിലു പലവിധ ബിരിയാണി റെസിപ്പികളും പോസ്റ്റ് ചെയ്തിട്ട് ഉണ്ട്.വെജ് ബിരിയാണി, എഗ്ഗ് ബിരിയാണി,ചെമ്മീൻ ബിരിയാണി, പനീർ ബിരിയാണി അങ്ങനെ പലവിധ ബിരിയാണികൾ ,എന്നാൽ ഇതു വരെ ചിക്കൻ ബിരിയാണി റെസിപ്പി പോസ്റ്റ് ചെയ്തിട്ട് ഇല്ല..അത് മറ്റൊന്നും അല്ല.കുറെ കൂട്ടുകാർ തയ്യാറാക്കിയ കുറെ അധികം നല്ല അടിപൊളി ചിക്കൻ ബിരിയാണി റെസിപ്പികൾ ഇവിടെ ഉള്ളത് കൊണ്ടാണെട്ടൊ…എന്നാൽ എന്റെ വക കൂടെ ആയിട്ട് ഈസ്റ്റര്‍ പ്രമാണിച്ച് ... more

Read more