Loader

Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പറവൂർ ചാത്തനാട് വീരൻപുഴയിലെ കായലിന്റെ തീരത്തുള്ള മോഹനൻ ചേട്ട

By: മലയാള പാചകം | 2 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

പറവൂർ ചാത്തനാട് വീരൻപുഴയിലെ കായലിന്റെ തീരത്തുള്ള മോഹനൻ ചേട്ടന്റെ നായർ കടയിൽ (www.tastyspots.com/nair-shop/) വൈകുന്നേരം പോയാൽ ചീനവലകളിൽ മീൻ പിടിക്കുന്നതും മനോഹരമായ സൂര്യാസ്തമയവും കണ്ട് തനി നാടൻ വിഭവങ്ങൾ കഴിക്കാം. രാത്രി സമയങ്ങളിൽ ചീന വലകളിൽ നിന്നും മീൻ പിടിക്കാൻ വരുന്ന വള്ളക്കാരെ ഉദ്ദേശിച്ച് പ്രവർത്തിക്കുന്ന ഈ സാധാരണ ചായക്കട വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയാണ് പ്രവർത്തിക്കുന്നത്. പൊതുവെ വള്ളക്കാർ കഴിക്കുന്ന വിഭവങ്ങളായ പുട്ടും ... more

Read more

മാമ്പഴ പുളിശ്ശേരി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മാമ്പഴ പുളിശ്ശേരി തയ്യാറാക്കിയത് :സ്നേഹ ധനൂജ് മാമ്പഴകാലം ഒക്കെ ആയിട്ട് ഒരു തവണ എങ്കിലും മാമ്പഴ കൂട്ടാൻ വെക്കാത്ത വീടുകൾ കുറവായിരിക്കും അല്ലെ,ഇത് ഉണ്ടെങ്കിൽ പിന്നെ ഊണിനു മറ്റു കറികൾ ഒന്നും വേണ്ട വീഡിയോ കാണാൻ : https://youtu.be/2hdiTtOC0HI #റെസിപ്പി ചേരുവകൾ പഴുത്ത മാങ്ങ – 4 എണ്ണം( തൊലി കളഞ്ഞത് ) തൈര് – 1 കപ്പ് തേങ്ങ ചിരവിയത് -1 കപ്പ് മുളക് പൊടി – 1 ... more

Read more

‘ഡച്ച് സ്റ്റെൽ ഫിഷ് ഇൻ ബനാന ലീവ്സ്’… ഫ്യൂഷൻ വിഭവങ്ങളുടെ ഒര

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

‘ഡച്ച് സ്റ്റെൽ ഫിഷ് ഇൻ ബനാന ലീവ്സ്’… ഫ്യൂഷൻ വിഭവങ്ങളുടെ ഒരു കലവറയാണ് എറണാകുളം ഫോർട്ട് കൊച്ചിയിലെ ഫ്യൂഷൻ ബേ റസ്റ്റോറന്റ് രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ദേശിയപാത 544ലൂടെ സഞ്ചരിച്ച് ആലപ്പുഴയിൽ എത്തിയെങ്കിൽ മീൻ വിഭവ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ദേശിയപാത 544ലൂടെ സഞ്ചരിച്ച് ആലപ്പുഴയിൽ എത്തിയെങ്കിൽ മീൻ വിഭവങ്ങളെല്ലാം കൂട്ടി ഒരു നാടൻ ഊണ് കഴിച്ചിട്ടാവാം ബാക്കിയുള്ള യാത്ര. ആലപ്പുഴക്കാരുടെ കൈപ്പുണ്യം അറിയാൻ പറ്റിയ ഒരു രുചിയിടമാണ് കഞ്ഞിക്കുഴിയിലെ നാടൻ ഊണ് ഹോംലി മീൽസ് (www.tastyspots.com/nadan-oonu/). കേരളത്തിന്റെ രുചി ഭൂപടത്തിനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

മുട്ടമാല

By: മലയാള പാചകം | 1 Comment | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മുട്ടമാല തയ്യാറാക്കിയത് :ഫൗസിയ നാസര്‍ വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/-NK4SWd_AKk ചാനൽ സബ്സ ക്രൈബ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക???????????? https://www.youtube.com/channel/UCIrESxeAkAafkYT5nJzivXQ മുട്ട -10 പഞ്ജസാര – 1 കപ്പ്‌ വെളളം – 1&1/4 കപ്പ്‌ ഏലക്കായപ്പൊടി-1/4tsp പാൽപ്പൊടി – 1 1/2ടേബിൾസ്പൂൺ ഏലക്കായ 3 എണ്ണം മുട്ടയുടെ മഞ്ഞയും വെളളയും വേറെ വേറെ ആകി വെക്കുക.. മഞ്ഞ സ്പൂൺ കൊണ്ട്‌ ... more

Read more

ഉഴുന്ന് ചേർക്കാതെ എങ്ങനെ നല്ല സോഫ്റ്റ് സെറ്റ് ദോശ ഉണ്ടാക്കി

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഉഴുന്ന് ചേർക്കാതെ എങ്ങനെ നല്ല സോഫ്റ്റ് സെറ്റ് ദോശ ഉണ്ടാക്കി എടുക്കാം? തയ്യാറാക്കിയത് :സ്നേഹ ധനൂജ് ദോശ മാവ്‌ തയ്യാറാക്കാൻ ഉഴുന്ന് ഇല്ലെങ്കിൽ ഇനി സംശയിച്ചു നിൽക്കണ്ട, ഉഴുന്ന് ചേർത്ത ദോശയുടെ അതേ ടേസ്റ്റ് ഇൽ അല്ലെങ്കിൽ അതിനേക്കാൾ ടേസ്റ്റി ഉം സോഫ്റ്റ് ഉം ആയ ദോശ ഉഴുന്നില്ലാതെയും തയ്യാറക്കി എടുക്കാം വീഡിയോ കാണാൻ : https://youtu.be/5IYPZPAbfY0 #റെസിപ്പി ചേരുവകൾ : പച്ചരി – 1.5 കപ്പ് ഉലുവ – ... more

Read more

ചിക്കൻ ബർഗർ മുതൽ കഞ്ഞിയും പയറും വരെയുള്ള ഒരു മെനുവാണ് കൊല്ലം

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ബർഗർ മുതൽ കഞ്ഞിയും പയറും വരെയുള്ള ഒരു മെനുവാണ് കൊല്ലം ആശ്രാമത്തുള്ള 8 പോയ്ന്റ് ആർട്ട് കഫെയ്ക്ക് ഉള്ളത്. നാടൻ കപ്പ ബിരിയാണിയും ഫ്രെഞ്ച് ഫ്രൈസുമെല്ലാം അടങ്ങുന്ന നിരവധി വിഭവങ്ങളുടെ രുചിയറിഞ്ഞ് ധാരളം സമയം ചിലവഴിക്കാൻ പറ്റിയ ഒരിടം കൂടിയാണിത്. (www.tastyspots.com/8-pint-art-cafe/) ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app. ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more

ഈ രുചി വിസ്‌ഫോടനം എന്നൊക്കെ പറയുന്നത് എറണാകുളം പച്ചാളത്തെ കെ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

ഈ രുചി വിസ്‌ഫോടനം എന്നൊക്കെ പറയുന്നത് എറണാകുളം പച്ചാളത്തെ കെ.കെ.വി കൂൾ ഡ്രിങ്ക്‌സിലെ (www.tastyspots.com/kkv-cool-drinks/) ജിഞ്ചർ സോഡയെ കുറിച്ചാണ്. നാടൻ ഗോലി സോഡ കൊണ്ട് തയാറാക്കുന്ന ഈ ജിഞ്ചർ സോഡയുടെ രുചി ഒന്നറിഞ്ഞിരിക്കേണ്ടതാണ്. കൂടാതെ ഇവിടത്തെ മറ്റൊരു സ്‌പെഷ്യൽ ഐറ്റമായ നന്നാറി സർബത്തിന്റെ രുചി അറിയുന്നത് പൊള്ളുന്ന ഈ ചൂടിൽ ഒരു ആശ്വാസം കൂടിയായിരിക്കും. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app ഫേസ്ബുക്ക് ... more

Read more

അവൽ ബൺ / Aval Bun

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

അവൽ ബൺ / Aval Bun തയ്യാറാക്കിയത് :ബിന്‍സി അഭി അവലും തേങ്ങയും കൂടി ഫില്ലിംഗ് വെച്ചുള്ള ഒരു ബൺ. വീഡിയോ കാണാൻ: https://youtu.be/qFE9vfjr0Eg ആവശ്യമായ സാധനങ്ങൾ : ബൺ: മൈദാ – 2 കപ്പ് പാല് – 200 ml പഞ്ചസാര – 1 ടേബിൾസ്പൂൺ ഉപ്പു – 1/2 ടീസ്പൂൺ യീസ്റ്റ് – 1 ടീസ്പൂൺ ബട്ടർ – 50 g ഫില്ലിംഗ് : തേങ്ങാ ചിരകിയത് ... more

Read more

മെക്സിക്കൻ ബീഫ് വിത്ത് സിംല റൈസിന്റെ രുചി അറിയാൻ കോട്ടയത്തെ

By: മലയാള പാചകം | 0 Comments | | Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

മെക്സിക്കൻ ബീഫ് വിത്ത് സിംല റൈസിന്റെ രുചി അറിയാൻ കോട്ടയത്തെ 12 to 12 ബാർബിക്യൂ ആൻഡ് ഫ്രൈസിലേക്ക് വരൂ (www.tastyspots.com/12-to-12-barbeque-fries/). രുചിവൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചി ഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download The App from www.TastySpots.com/app) ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക more

Read more