Category: ഫേസ്ബുക്ക് പോസ്റ്റുകള്
കേരളത്തിലെ ഏറ്റവും മികച്ച റസ്റ്റോറന്റുകളിൽ ഒന്നാണ് കോഴിക്കോ
കേരളത്തിലെ ഏറ്റവും മികച്ച റസ്റ്റോറന്റുകളിൽ ഒന്നാണ് കോഴിക്കോടുകാരുടെ സ്വന്തം പാരഗൺ (http://www.tastyspots.com/kerala/foodspots/paragon/).ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreതൃപ്പൂണിത്തറ ശ്രീമുരുകാ കഫെയിലെ (www.tastyspots.com/sri-muru
തൃപ്പൂണിത്തറ ശ്രീമുരുകാ കഫെയിലെ (www.tastyspots.com/sri-muruga-cafe/) നല്ല പഴുത്ത നേന്ത്രക്കായ കൊണ്ട് ഉണ്ടാക്കിയ പഴംപൊരിയും എരിവുള്ള ബീഫും കഴിച്ചിട്ടുണ്ടോ..? വളരെ വ്യത്യസ്ഥമായ ഈ രണ്ട് വിഭവങ്ങളുടെ കോംബിനേഷൻ തന്നെയാണ് ഈ നാടൻ ചായക്കടയെ പ്രശസ്തമാക്കുന്നത്. 73 വർഷം പഴക്കമുള്ള ശ്രീമുരുകാ കഫെയുടെ മെനുവിൽ വളരെ യാദൃഛികമായിട്ടാണ് പഴംപൊരിയും ബീഫും കയറിപറ്റുന്നത്. കൊച്ചിയിൽ നിന്നുമെത്തിയ കുറച്ച് പേരുടെ ആവശ്യപ്രകാരം നൽകിയ ഈ രണ്ടു വിഭവങ്ങളുടെ രുചി പിന്നീട് എല്ലാവർക്കും ഇഷ്ടപ്പെടുകയായിരുന്നു. ഉച്ചക്ക് 12.30 ... more
Read moreആലപ്പുഴ ഹരിപ്പാട് മുരളി ഹോട്ടലിലെ സ്പെഷ്യൽ മാന്ത്രിക ചായ കു
ആലപ്പുഴ ഹരിപ്പാട് മുരളി ഹോട്ടലിലെ സ്പെഷ്യൽ മാന്ത്രിക ചായ കുടിക്കാൻ കേറുമ്പോൾ വേണമെങ്കിൽ കൂടെ രണ്ട് ചൂടപ്പവും ഒരു ഡക്ക് മപ്പാസും കഴിക്കാം. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreകൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നായ ഫയൽവാന് ( പ
കൊല്ലം നഗരത്തിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നായ ഫയൽവാന് (http://www.tastyspots.com/kerala/foodspots/fayalwan-hostel/) പറയാനുള്ളത് ഗുസ്തിക്കും ഭക്ഷണത്തിനും തമ്മിലുളള ബന്ധത്തെ കുറിച്ചാണ്. ഒരു ഫയൽവാനായ മുഹമ്മദ് കുഞ്ഞാണ് ഈ ഹോട്ടൽ ആരംഭിക്കുന്നത്. പണ്ട് കാലങ്ങളിൽ മറ്റു നാട്ടിൽ നിന്നുമുള്ള ഗുസ്തിക്കാരെ കൊണ്ടു വന്ന് റസ്റ്റോറന്റിന്റെ പുറകിലുള്ള ഗൗണ്ടിൽ വെച്ച് മത്സരങ്ങളും നടത്തിയിരുന്നു. മട്ടൻ ബിരിയാണി, മട്ടൻ കറി എന്നിങ്ങനെയുള്ള മട്ടൻ വിഭവങ്ങളാണ് പ്രധാനമായും ഇവിടെയുള്ളത്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile ... more
Read moreപപ്പായ ലഡ്ഡു
പപ്പായ ലഡ്ഡു തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആവശ്യമായ സാധനങ്ങൾ പപ്പായ – 1.5 കപ്പ് ഡെസിക്കേറ്റഡ് കോക്കനട് പൌഡർ – 1/2 കപ്പ് പഞ്ചസാര – 1/3 കപ്പ് ക്രഷ്ഡ് നട്സ് – ആവശ്യത്തിന് നെയ്യ് – 1 ടേബിൾസ്പൂൺ ഏലക്ക പൊടി – ഒരു നുള്ളു നല്ലോണം പഴുത്ത പപ്പായ തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കിയതിനു ശേഷം പ്യൂരീ ആക്കി എടുക്കാം, ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ... more
Read moreവറുത്തരച്ച കോഴി കറി
വറുത്തരച്ച കോഴി കറി തയ്യാറാക്കിയത് :സഹല യാസിര് ആവശ്യമായ ചേരുവകള് ചിക്കന് -3/4 kg ഉള്ളി -3 എണ്ണം തക്കാളി -3 എണ്ണം പച്ചമുളക് -5 എണ്ണം ഇഞ്ചി വെളുത്തുള്ളി അരച്ചത് -3 tbsp കറി വേപ്പില മല്ലി ഇല വെളിച്ചെണ്ണ കുരുമുളക് പൊടി -1/2 tsp മഞ്ഞള് പൊടി -1/2 tsp ഉരുള കിഴങ്ങ് -1 വലുത് അരപ്പിന് വേണ്ട ചേരുവകള് തേങ്ങ -1/2 മുറി വെളിച്ചെണ്ണ ആവിശ്യത്തിന് ... more
Read moreനല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ?
നല്ല ചൂട് ഒന്ന് തണുപ്പിച്ചാലോ ? ŖÖÖB ŖŮMÄŅ “”””””””””””””””””””””” തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) റുമാൻ(മാതള നാരങ്ങ) – 1 കപ് യോഗർട്ട് -1 കപ് ഐസ്ക്രീം – 1 കപ് പഞ്ചസാര – 3 -5 tblspn വെള്ളം – 1 കപ് ഐസ് ക്യൂബ് – കുറച്ച് ഒരു മിക്സി ജാറിലേക്ക് യോഗർട്ട്, ഐസ്ക്രീം, പഞ്ചസാര എന്നിവ ഇട് നന്നായി അടിക്കുക. അതിലേക്ക് റുമാൻ സീഡ് ... more
Read moreടിബറ്റൻ വിഭവമായ മോമോസിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന കടകളിൽ പ്
ടിബറ്റൻ വിഭവമായ മോമോസിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന കടകളിൽ പ്രധാനപ്പെട്ടതാണ് പനമ്പള്ളിനഗറിലെ ജി.സി.ഡി.എ കോപ്ലക്സിലുള്ള ഷിഫു മോമോസ് (www.tastyspots.com//shifu-mommos/). കട ഉടമസ്ഥനായ കശ്യപ് ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്താണ് മോമോസ് തന്റെ പ്രിയവിഭവമായി മാറുന്നത്. തിരികെ കേരളത്തിലെത്തിയ ശേഷം മറ്റൊന്നും ചിന്തിക്കാതെ ഒരു മോമോസ് ഷോപ്പ് ആരംഭിച്ചു. ഇന്ന് കൊച്ചിയിൽ നിരവധിയിടങ്ങളിൽ മോമോസ് ലഭ്യമാണെങ്കിലും ഷിഫു മോമോസിലെ രുചിയും വിലയുമാണ് എല്ലാവരുടേയും പ്രിയപ്പെട്ടതാക്കുന്നത്. സ്റ്റീംമ്ഡ് മോമോസ്, ഷെഷ്വാൻ ഫ്രൈഡ് മോമോ, ഫിഫു ... more
Read moreമലയാളികളുടെ എക്കാലത്തേയും പ്രിയവിഭവമായ പൊറോട്ടയും ബീഫ് കറിയു
മലയാളികളുടെ എക്കാലത്തേയും പ്രിയവിഭവമായ പൊറോട്ടയും ബീഫ് കറിയുമാണ് തൃശ്ശൂർ പെരിങ്ങാവ് ജംഷനിലുള്ള മണീസ് ഹോട്ടലിലെ (http://www.tastyspots.com/kerala/foodspots/maniees-hotel/) പ്രധാന താരം. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreവറുത്തരച്ച മാങ്ങാ പുളിങ്കറി !
വറുത്തരച്ച മാങ്ങാ പുളിങ്കറി ! തയ്യാറാക്കിയത് :സ്നേഹ ധനൂജ് #Recipe# ആവശ്യമായ സാധനങ്ങൾ : മാങ്ങാ – മീഡിയം സൈസ് 2 എണ്ണം ക്യൂബ്സ് ആയിട്ടു കട്ട് ചെയ്തത് ചെറിയ ഉള്ളി – 8-10 എണ്ണം വരെ ചെറുതായിട്ട് അരിഞ്ഞത് ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയിട്ടു അരിഞ്ഞത് പച്ചമുളക് – 3 എണ്ണം നീളത്തിൽ അരിഞ്ഞത് കറിവേപ്പില കടുക് ഉലുവ വറ്റൽമുളക് – എന്നിവ വറുത്തിടാൻ പാകത്തിനുള്ള ... more
Read more













