Category: ഫേസ്ബുക്ക് പോസ്റ്റുകള്
ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)
ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice) ഇന്ന് നമ്മുക്ക് ലെമൺ റൈസ് ഉണ്ടാക്കിയാലൊ, ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും, വേഗം കേടാവാത്തതും രുചികരവുമായ ഒന്നാണു. വേഗം കേടാവാത്തതു കൊണ്ട് യാത്ര പോകുമ്പോഴും ഇത് കൂടെ കൊണ്ട് പോകാൻ പറ്റിയ അനുയോജ്യമായ ഒരു റൈസ് ആണു. കഴിക്കാൻ വലിയ സൈഡ് ഡിഷ്കളൊന്നും തന്നെ ആവശ്യവുമില്ല.ഒരു അച്ചാറുണ്ടെൽ സംഗതി കുശാൽ.അപ്പൊ നമ്മുക്ക് തുടങ്ങാം. പച്ചരി,പൊന്നിയരി, ബസ്മതി ,ബിരിയാണി അരി ഇതിൽ ഏത് ... more
Read moreമലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഫൈൻ ഡൈനിങ്ങ് റസ്റ്റോറന്റായ
മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഫൈൻ ഡൈനിങ്ങ് റസ്റ്റോറന്റായ ഏയർലൈൻസ് സെലസ്റ്റിയൽ, 21 വർഷങ്ങൾക്കിപ്പുറത്തും തങ്ങളുടെ പേര് കാത്ത് സൂക്ഷിക്കുന്നത് ഭക്ഷണത്തിലും മറ്റു കാര്യങ്ങളിലും അവർ പുലർത്തുന്ന ചില നിർബന്ധങ്ങൾ കൊണ്ടാണ്. കോൺഡിനെന്റൽ, കേരള-ട്രൈഡീഷണൽ കേരള മലബാർ, സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, അറേബ്യൻ എന്നിങ്ങനെയുള്ള ഏതു തരം ക്യുസിനുകളിലെ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app ഫേസ്ബുക്ക് ... more
Read moreഅരി ഉണ്ട ( Balls Made With Rice And Jaggery)
അരി ഉണ്ട ( Balls Made With Rice And Jaggery) ഇന്നു നമ്മുടെ ഒരു ട്രെഡിഷണൽ പലഹാരമായ അരിയുണ്ട ഉണ്ടാക്കിയാലൊ,തുടങ്ങാം. അരി – 2 കപ്പ് ( കുത്തരി,പാലക്കാടൻ മട്ട,ആണു ഏറ്റവും നല്ലത്) ശർക്കര ചീകിയത്- 1- 1.5കപ്പ് ചുക്ക് പൊടി-1/2 റ്റീസ്പൂൺ ഏലക്കാപൊടി -1/2 റ്റീസ്പൂൺ ജീരകം -1/2 റ്റീസ്പൂൺ തേങ്ങ ചിരകിയത് -1/2 കപ്പ് അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക. പാൻ ... more
Read moreഈസി ചിക്കന് പോപ്കോണ് (Easy Chicken Popcorn)
ഈസി ചിക്കന് പോപ്കോണ് (Easy Chicken Popcorn) ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreപെപ്പർ ചിക്കൻ
പെപ്പർ ചിക്കൻ PEPPER CHICKEN തയ്യാറാക്കിയത് :സഹല യാസിര് for marination ചിക്കന് -500 grm ചതച്ച കുരുമുളക് -1 1/2 tsp ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 tbsp ചെറുനാരങ്ങ നീര് -1/2 മുറി നാരങ്ങയുടെ മുളക് പൊടി -1 tbsp ഉപ്പ് ആവിശ്യത്തിന് for മസാല ഉള്ളി -2 slice ചെയതത് ഇഞ്ചി വെളുതുല്ള്ളി ചതച്ചത് -1 tbsp പച്ചമുളക് -3 ഗരം മസാല -1 pinch ... more
Read moreറൈസ് പപ്പടം
റൈസ് പപ്പടം തയ്യാറാക്കിയത് :സ്നേഹ ധനൂജ് ആവശ്യമായ സാധനങ്ങൾ അരിപൊടി – 1 കപ്പ് ബേക്കിംഗ് സോഡാ -1/4 ടീസ്പൂൺ ജീരകം -1/2 ടേബിൾസ്പൂൺ ഉപ്പ് -1/2 ടേബിൾസ്പൂൺ. വെള്ളം -3 കപ്പ് ഒരു പാത്രത്തിൽ 3 കപ്പ് വെള്ളം തിളപ്പിച്ചു അതിലേക്ക് ഉപ്പ്, ബേക്കിംഗ് സോഡാ, അരിപൊടി, ജീരകം എന്നിവ ചേർത്ത്, കട്ട കെട്ടാതെ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം, ഇഡ്ലി മാവിനെക്കൾ കട്ടി ആവണം മാവ്,ശേഷം ഫ്ളയിം ഓഫ് ... more
Read moreപിങ്ക് പാലട
പിങ്ക് പാലട തയ്യാറാക്കിയത് :സഹല യാസിര് ആവശ്യമായ ചേരുവകള് പാലട പാല് -1 ltr condensed milk-മധുരത്തിന് അനുസരിച്ച് പഞ്ചസാര -” നെയ്യ്-3 tbsp ഉപ്പ് -ഒരു നുള് തയ്യാറാകുന്ന വിധം ഒരു cooker എടുത്തു പാല് ഒഴികുക ..അതില് പഞ്ചസാര ചേര്ത്ത് 1 മണികൂര് cooker മൂടി വെച്ച് പാല് വേവിച്ചെടുക്കുക ..cooker weight ഇട്ട് തന്നെ വെക്കണം low flame ആയിരിക്കണം vissle വരാന് പാടില്ല വന്നാല് ... more
Read moreഷവർമ്മ, പേർഷ്യൻ ക്രസ്റ്റ്, മെഡിറ്ററേനിയൻ ഹീറ്റ്, അൽ അഷ്റഫ്
ഷവർമ്മ, പേർഷ്യൻ ക്രസ്റ്റ്, മെഡിറ്ററേനിയൻ ഹീറ്റ്, അൽ അഷ്റഫ് ചിക്കൻ… അത്താഴം ഒന്ന് ഹെവിയാക്കാൻ പറ്റിയ സ്ഥലമാണ് എറണാകുളം ഹൈക്കോടതിക്കു സമീപത്തെ സ്ലൈസ് ഓഫ് സ്പൈസ് റസ്റ്റോറന്റ് (http://www.tastyspots.com/kerala/foodspots/slice-of-spice/). ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് @Tastyspots Download Our Mobile App from www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreമലയാളികളുടെ എക്കാലത്തെയും ഇഷ്ടകോംബിനേഷനായ പൊറോട്ടയും ബീഫും..
മലയാളികളുടെ എക്കാലത്തെയും ഇഷ്ടകോംബിനേഷനായ പൊറോട്ടയും ബീഫും… തൃശ്ശൂർ കരുവണ്ണൂരിലെ ഓലൻസ് റസ്റ്റോറന്റിൽ (http://www.tastyspots.com/kerala/foodspots/olans/) ഏറ്റവും ആവശ്യക്കാരുള്ള വിഭവം. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreതക്കാളി തേങ്ങ ചമ്മന്തി (Tomato Coconut Chutney)
തക്കാളി തേങ്ങ ചമ്മന്തി (Tomato Coconut Chutney) തയ്യാറാക്കിയത് :ഫാത്തിമ (മൈമൂൺസ് കിച്ചൺ) ഒരു ചമ്മന്തീൽ ഒക്കെ എന്തിരിക്കുന്നു എന്നാവും അല്ലേ നിങ്ങളിപ്പോ ചിന്തിക്കുന്നത് … എന്നാ എന്തെല്ലോ ഉണ്ട്.. പറയാതിരിക്കാൻ വയ്യാട്ടോ… കിടു ടേസ്റ്റ്… ഹായ് ഫ്രണ്ട്സ് ഞാൻ ഇന്ന് തക്കാളി ചമ്മന്തി ആണ് ഉണ്ടാകുന്നത് … ഞാൻ ആദ്യം ആയിട്ടാണ് ഇത് ട്രൈ ചെയുന്നത് … അപ്പൊ തുടങ്ങാല്ലോ .. ആവശ്യമുള്ള സാധനം : തേങ്ങ 1/4 ... more
Read more













