Category: ഫേസ്ബുക്ക് പോസ്റ്റുകള്
ഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ”
ഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ” വിഭവം #5 – ക്യാരറ്റ് പായസം തയ്യാറാക്കിയത് :നിമിഷ വിജേഷ് കാരറ്റ് പായസം *************** കാരറ്റ് 500ഗ്രാം പാൽ 500ml പഞ്ചസാര 8- 10 സ്പൂൺ ഏലക്കാപ്പൊടി 2സ്പൂൺ അണ്ടിപ്പരിപ്പ്, ബദാo , തേങ്ങാകൊത്തു , നെയ്യിൽ വറുത്തു മാറ്റി വെക്കുക. കാരറ്റ് തൊലികളഞ്ഞു കുക്കറിൽ വേവിച്ചു എടുക്കുക. ഇതു ചൂടാറിയാൽ കുറച്ചു അണ്ടിപ്പരിപ്പ്, ബദാം ഇട്ടു മിക്സിയിൽ അരച്ചു എടുക്കുക. ഒരു ... more
Read moreഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ”
ഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ” വിഭവം #4 – പൈനാപ്പിൾ പുളിശ്ശെരി തയ്യാറാക്കിയത് :ലല്ലു പ്രവീണ് പൈൻആപ്പിൾ പുളിശ്ശേരി . .തൃശൂർ സദ്യക്ക് പോകുമ്പോ പൈനാപ്പിൾ കറി ഒരു പ്രധാന വിഭവം ആണ് ,പുളിയും,എരിവും,മധുരവും ചേർന്ന ഈ വിഭവം എല്ലാര്ക്കും ഇഷ്ടമാകും.. പുളിശ്ശേരി പല വിധത്തിൽ ഉണ്ടാക്കാം.. കുമ്പളങ്ങ,വെള്ളരിക്ക,പപ്പായ,നേന്ത്രപ്പഴം ഒക്കെ ഉപയോഗിക്കാം.. പൈനാപ്പിൾ പുളിശ്ശേരി ……… പൈൻ ആപ്പിൾ തൈരു തേങ്ങ ചിരവിയത് ജീരകം പച്ചമുളക് മുളക് പൊടി,മഞ്ഞൾ ... more
Read moreഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ”
ഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ” വിഭവം #3 – ഇഞ്ചി തൈര് തയ്യാറാക്കിയത് :അഞ്ജലി ജിതിന് ഹായ് ഫ്രണ്ട് ഞങ്ങടെ വീട്ടിൽ സദ്യയിൽ ഒന്നാമനായി നിൽക്കുന്ന ആളാണ് ഇന്നത് എന്റെ റെസിപ്പി വീഡിയോ കണ്ടോളു ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്തോളു https://youtu.be/0X1CUV7RYJw ഇഞ്ചി തൈര് അധികം ആരും ഇട്ടു കണ്ടിട്ടില്ല ഈ റെസിപ്പി ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ ട്ടോ ഇതാ റെസിപ്പി ?തൈര് -3/4cup, ഉപ്പ ... more
Read moreഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ”
ഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ” വിഭവം #2 – തക്കാളി ത്വക്ക് തയ്യാറാക്കിയത് : ജയലക്ഷ്മി പി.എസ് ദിവസേന നാം ധാരാളം ചമ്മന്തികൾ ഉപയോഗിക്കുന്നു. ഇതാ ഒരു സ്വാദിഷ്ടമായ ചമ്മന്തി…പരീക്ഷിച്ചു നോക്കൂ!! ചേരുവകൾ :- തക്കാളി – 4 എണ്ണം മുളകുപൊടി – 3/4 ടീസ്പൂൺ മഞ്ഞൾപൊടി – 2 നുള്ള് പെരുങ്കായം – 1നുള്ള് ഉപ്പ് – ആവശ്യത്തിന് നല്ലെണ്ണ – 3 ടീസ്പൂൺ കടുക് – ... more
Read moreഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ”
ഈസ്റ്റേണ് മലയാള പാചകം “മാവേലിക്കൊരു പൊന്സദ്യ” വിഭവം #1 – രസകാളൻ തയ്യാറാക്കിയത് : ജയലക്ഷ്മി പി.എസ് ചേരുവകൾ:- കുമ്പളങ്ങ -1/4 കിലോ മുരിങ്ങക്കായ -3 എണ്ണം പച്ചമാങ്ങ -1 എണ്ണം ശർക്കര -1 അച്ച് മഞ്ഞൾപൊടി – 1/4 ടീസ്പൂൺ തക്കാളി- 1 എണ്ണം തൈര് -1/2 കപ്പ് വെള്ളം- 1/2 കപ്പ് ജീരകം -1/2 ടീസ്പൂൺ ഉലുവ -1/4 ടീസ്പൂൺ തേങ്ങ ചിരകിയത്-1 കപ്പ് വറ്റൽമുളക് -4 ... more
Read moreT.S Video- Chemmala Fish farm
ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App From www.TastySpots.com/app. ഒരു ഉഗ്രൻ ബോട്ട് സവാരിയും മീൻ പിടിത്തവുമൊക്കെയായി സമയം ചിലവഴിച്ച ശേഷം കപ്പയും പലതരം മീൻ പൊള്ളിച്ചതുമൊക്കെ കഴിക്കാൻ പറ്റിയ സ്ഥലമാണ് നിലമ്പൂർ വല്ലപ്പുഴ ചാലിയിലുള്ള ചെമ്മല ഫിഷ് ഫാം. (www.tastyspots.com/chemmala-fish-farm/) അവധി ദിവസങ്ങളിലും മറ്റും കുടുംബാഗങ്ങളുമായി സമയം ചിലവഴിക്കാനും അനുയോജ്യമായ ഒരിടമാണിത്. ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഞണ്ട് റോസ്റ്റ് (Crab Roast)
ഞണ്ട് റോസ്റ്റ് (Crab Roast) യുട്യൂബ് ലിങ്ക് : https://youtu.be/cXbGT-ZSap8 (ഫുള് എച്ച്.ഡിയില് കാണാം) തയ്യാറാക്കിയത് : അമൃത എം.കെ വീഡിയോ ഇഷ്ടമായാല് ഷെയര് ചെയ്യാന് മറക്കില്ലല്ലോ more
Read moreചിക്കന് റോസ്റ്റ് (Chicken Roast)
ചിക്കന് റോസ്റ്റ് (Chicken Roast) :: തയ്യാറാക്കുന്നത് : ഷിനില് കുമാര് :: :: ശനിയാഴ്ച, വൈകീട്ട് 5 മണിക്ക് (ഇന്ത്യന് സമയം) :: ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read moreഈ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ :-
ഈ പലഹാരം ഒന്ന് ഉണ്ടാക്കി നോക്കൂ :- ———————- ഇതിന്റെ video കാണുവാനായി click ചെയ്യൂ ?? https://youtu.be/UtmJwOoPOjU എഗ്ഗ് ബ്രെഡ് ബോൾ ***************** തയ്യാറാക്കിയത് :ഫാത്തി മൻസൂർ മുട്ട :-2+1 ബ്രെഡ് :-10 slice ബ്രെഡ് പൊടി :-ആവശ്യത്തിന് 1)സവാള :-2 ഇടത്തരം 2)തക്കാളി :-1 ചെറുത് 3)ഇഞ്ചി പേസ്റ്റ് :-1tsp 4)വെളുത്തുള്ളി പേസ്റ്റ് :-1 tsp 5)പച്ചമുളക് :-2 6)കറി വേപ്പില :- 7)മുളക് പൊടി :-1 ... more
Read moreകോഴിക്കോട് ബോംബെ ഹോട്ടൽ – TastySpots.com
മഹത്തായ മലബാർ വിഭവങ്ങളുടെ രുചിയാണ് ബോബെ ഹോട്ടലിനെ കോഴിക്കാട്ടുകാർക്ക് പ്രിയങ്കരമാക്കുന്നത്. ഉച്ചക്കുള്ള ദം ബിരിയാണിയിൽ തുടങ്ങി വൈകുന്നേരങ്ങളിലെ പലതരം മലബാർ സ്നാക്സുകൾ വരെയുള്ള ഇവിടുത്തെ വിഭവങ്ങളുടെ രുചി ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല. ആഴ്ചയിൽ ഏതു ദിവസം ചെന്നാലും ഏകദേശം ഇരുപതോളം തരം മലബാർ പലഹാരങ്ങമെങ്കിലും ഇവിടെ ലഭിക്കും. Download TastySpots Mobile App Now: www.TastySpots.com/app ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക more
Read more











