Loader

കോഴിക്കോട് ബോംബെ ഹോട്ടൽ – TastySpots.com

By : | 0 Comments | On : August 9, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍




മഹത്തായ മലബാർ വിഭവങ്ങളുടെ രുചിയാണ് ബോബെ ഹോട്ടലിനെ കോഴിക്കാട്ടുകാർക്ക് പ്രിയങ്കരമാക്കുന്നത്. ഉച്ചക്കുള്ള ദം ബിരിയാണിയിൽ തുടങ്ങി വൈകുന്നേരങ്ങളിലെ പലതരം മലബാർ സ്നാക്സുകൾ വരെയുള്ള ഇവിടുത്തെ വിഭവങ്ങളുടെ രുചി ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുകയില്ല. ആഴ്ചയിൽ ഏതു ദിവസം ചെന്നാലും ഏകദേശം ഇരുപതോളം തരം മലബാർ പലഹാരങ്ങമെങ്കിലും ഇവിടെ ലഭിക്കും. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.