Loader

ഗോബി 65 (Cauliflower 65)

By : | 25 Comments | On : March 31, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഗോബി 65 ( cauliflower 65 )

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

പേര് കേട്ടാൽ വല്യ സംഭവം ആണെന്ന് തോന്നുമെങ്കിലും നമ്മുടെ വീടുകളിൽ സാധാരണ ഉണ്ടാവാറുള്ള ചേരുവകൾ വെച്ച് പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഡിഷ്‌ ആണിത് .ഇത് കഴിക്കാൻ എപ്പോഴും ഹോട്ടൽ ആഷ്രയിക ണമെന്നില്ല .അതേ പോലെ തന്നെ നമുക്ക് വീട്ടിലും ഉണ്ടാക്കാൻ സാധിക്കും .പിന്നെ ഫുഡ്‌ കളറിനു പകരം കാശ്മീരി ചില്ലി ഉപയോഗിച്ചാൽ മതി .ഗോബി 65 ഒരു സ്റ്റാർറ്റെർ ആയിട്ടും ചപ്പാത്തിയുടെ കൂടെയുമൊകെ നമുക്ക് സെർവ്‌ ചെയ്യാവുന്നതാണ് ..

കോളിഫ്ലാവേർ ഇതളുകളായി അടര്തിയത് – 1 മീഡിയം ( പാകം ചെയുന്നതിന് മുൻപ് ഉപ്പു ചേർത്ത മഞ്ഞൾ വെള്ളത്തിൽ 10 മിനിറ്റ് മുക്കി വെച്ച ശേഷം വാഷ്‌ ചെയ്യണം )

കോണ്‍ഫ്ലോർ – 4 ടേബിൾ സ്പൂണ്‍
മൈദാ – 3 ടേബിൾ സ്പൂണ്‍
അരിപ്പൊടി – 1 ടി സ്പൂണ്‍
റവ – ഒന്നര ടി സ്പൂണ്‍ ( നല്ല ക്രിസ്പി ആകാൻ വേണ്ടിയാണ്‌ )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍
കുരുമുളക് പൊടി – അര ടി സ്പൂണ്‍
കഷ്മിരിചില്ലി പൌഡർ – 5 ടി സ്പൂണ്‍
പൊടിയായി അരിഞ്ഞ കറി വേപ്പില ,മല്ലിയില ( ആവശ്യത്തിനു )
നാരങ്ങ നീര് – 1 സ്പൂണ്‍
ഗരംമസാല – 1 tea സ്പൂണ്‍
ഉപ്പു

ഇത്രേം കുറച്ചു വെള്ളം ഒഴിച് നല്ല കട്ടിപരുവത്തിൽ കലക്കണം.ഒട്ടും വെള്ളം കൂടാൻ പാടില്ല .ഇത് കോളിഫ്ലവറിൽ കോട്ട് ചെയ്തു ഒരു 5 മിനിറ്റു വെച്ച ശേഷം പാനിൽ ഓയിൽ ചൂടാക്കി മീഡിയം ഫ്ലൈമിൽ നന്നായി ഫ്രൈ ചെയ്ത് എടുക്കാം.
(എണ്ണയിൽ മുങ്ങി കിടക്കണം) .കറി വേപ്പിലയും ,പച്ചമുളകും ഫ്രൈ ചെയ്തു മുകളിൽ വിതറാം …അപ്പോൾ ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുമല്ലോ
അല്ലേ ..

thanqq ……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (25)

    1. posted by Usha Vasu on March 5, 2017

      THANKS

        Reply
    2. posted by Satheesh Sathu on February 27, 2017

      K

        Reply
    3. posted by Muthu Nagarath on February 26, 2017

      Ana mutta ariyillenkil illa annupray

        Reply
    4. posted by Sanal Kumar on February 26, 2017

      കാശ്മീരിചില്ലിയില്ലാത്ത ഒരു പരുപാടിയും ഇല്ല അല്ലെ

        Reply
    5. posted by Ramsiya Abduljaleel on February 25, 2017

      super ann nan trie chaythu

        Reply
    6. posted by Rijin Raju on February 24, 2017

      Video koode undel onnude clear ayene

        Reply
    7. posted by SachuAchu SachuAchu on February 24, 2017

      Spr

        Reply
    8. posted by Jack Jacob on February 23, 2017

        Reply
    9. posted by Jack Jacob on February 23, 2017

        Reply
    10. posted by Ummer Pk on February 23, 2017

      Kalakum

        Reply
    11. posted by Deepulal CJ on February 23, 2017

        Reply
    12. posted by Deepulal CJ on February 23, 2017

        Reply
    13. posted by Shanima Karun on February 23, 2017

        Reply
    14. posted by Rahmath Iqbal Rahmath on February 23, 2017

        Reply
    15. posted by Jaya Mathew on February 23, 2017

      V.good receipe

        Reply
    16. posted by Emilda Biju on February 23, 2017

        Reply
    17. posted by Reshma N V Vava on February 23, 2017

        Reply
    18. posted by Vinu Sebastin on February 23, 2017

      Good

        Reply
    19. posted by Nithin Revi on February 23, 2017

        Reply
    20. posted by Jancy Shaji on February 23, 2017

      Kidu

        Reply
    21. posted by Shabna Shabi on February 23, 2017

      ?

        Reply
    22. posted by Haritha Krishna on February 23, 2017

      Nice

        Reply
    23. posted by Kuriakose Boban on February 23, 2017

      K

        Reply
    24. posted by Madhavan on February 23, 2017

        Reply
    25. posted by Saranya Devan on February 23, 2017

        Reply

    Leave a Reply

    Your email address will not be published.