Loader

കോളിഫ്ലവർ ഡ്രൈ ഫ്രൈ (Cauliflower Dry Fry)

By : | 0 Comments | On : July 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കോളിഫ്ലവർ ഡ്രൈ ഫ്രൈ ( Cauliflower Dry Fry)

തയ്യാറാക്കിയത്:- ബിജിലി മനോജ്

കോളിഫ്ളവർ:
കുരുമുളക് പൊടി
ഉപ്പ്
കോൺഫ്ലോർ
നാരങ്ങനീര്
കറിവേപ്പില
ഓയിൽ

കോളിഫ്ളവർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു നുള്ള് മഞ്ഞൾ പൊടിയും ഉപ്പും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിക്കുക..പകുതി വേവിക്കുക. വെള്ളം ഊറ്റി കളയുക.ശേഷം കോൺഫ്ലോർ കുരുമുളക് പൊടി, ഉപ്പ്, , നാരങ്ങനീര് ,കറിവേപ്പില എന്നിവ ചേർത്ത് കുഴച്ച് കുറച്ച് നേരം വെയ്കുക.പാനിൽ ഓയിൽ തടവി പൊരിച്ചെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.