ചിക്കൻ ബോൾസ് (Chicken Balls)
ചിക്കന്‍ ബോള്‍സ്
തയ്യാറാക്കിയത്:- സോണിയ അലി
ചിക്കന്‍ – അര കിലോ
വെളുത്തുള്ളി -3 അല്ലി
പച്ചമുളക് -1
ഉപ്പ് -ആവശ്യത്തിന്
കോണ്‍ ഫ്ലോര്‍ -1/2 ടേബിള്‍ സ്പൂണ്‍
മല്ലിയില /പാഴ്സിലി -1 ടേബിള്‍ സ്പൂണ്‍
മൊസ്സരില്ല ചീസ് -ആവശ്യത്തിന് (നിര്‍ബന്ധമില്ല)
കോഴിമുട്ട -1
ബ്രെഡ് ക്രംബ്സ് -1/4 കപ്പ്
ഓയില്‍ -ഫ്രൈ ചെയ്യാന്‍
ഉണ്ടാക്കുന്ന വിധം
ചിക്കന്‍ ഉപ്പും കുരുമുളക് പൊടിയും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ചു എല്ല് നീക്കി വെക്കുക. ഇത് മെല്ലെ ഒന്ന് പൊടിച്ചു വെക്കുക.
വെളുത്തുള്ളി ,പച്ചമുളക് അരച്ച് വെക്കുക.
ചിക്കന്‍ പൊടിച്ചു വെച്ചതിലേക്ക് അരച്ച വെച്ച കൂട്ട് ചേര്‍ക്കാം.
അറിഞ്ഞു വെച്ച മല്ലിയില ,കുരുമുളക് പൊടിയും ,കോണ്‍ ഫ്ലൌറും ചേര്‍ത്ത് അദികം അയവില്ലാതെ കുഴച്ചുവെക്കണം ,പാകത്തിനുള്ള ഉപ്പു നോക്കാം .
ചിക്കന്‍ കൂട്ടില്‍ നിന്നും ചെറിയ ബോള്‍ സ് ആക്കി ഉളളില്‍ കുറേശ്ശെ ചീസ് വെച്ച് ഉരുട്ടുക.
ഓരോ ബോള്സും ,കുരുമുളകുപൊടിയും ,ഒരു നുള്ള് ഉപ്പും ചേര്‍ത്ത
അടിച്ചു വെച്ച കോഴിമുട്ടയില്‍ മുക്കി ബ്രെഡ് ക്രംബ്സില്‍ പൊതിഞ്ഞു ചൂടായ ഓയിലില്‍ ഗോള്ടെന് കളര്‍ ആകും വരെ വറുത്തെടുക്കുക.
റ്റൊമാറ്റൊ സോസ് /കെറ്റ്ച് അപ്പ് കൂട്ടി കഴിക്കാവുന്ന സ്നാക്ക് ആണ്.















posted by Jesima Jesi on March 5, 2016
Wow
posted by Fathima Rasim on March 4, 2016
Nannayettund
posted by Jolly Mathew on March 4, 2016
I will try
posted by Zahra Net on March 4, 2016
Kayak enak
posted by Dev Raj on March 4, 2016
Super….
posted by Soumya Sathish on March 4, 2016
Kollalo…!!
posted by Subinas Subi on March 4, 2016
Woow supper
posted by Salih Vk on March 4, 2016
Nice
posted by Raghu Nandanan on March 4, 2016
nice
posted by Vahid NT on March 4, 2016
Nice
posted by Malu Vava on March 4, 2016
Supr
posted by Sheeba Rajeev on March 4, 2016
Nice
posted by Vichus Alepy on March 4, 2016
Gud
posted by Nidhin Babu on March 4, 2016
Soniya Ali alla , Soniya Puli anu ketta
posted by Thasni Shameer on March 4, 2016
Suuper
posted by Mazin Mazz on March 4, 2016
Supr