Loader

കോഴി നിറച്ചത് (Chicken Fills)

By : | 4 Comments | On : June 28, 2016 | Category : Uncategorized


കോഴി നിറച്ചത്

തയ്യാറാക്കിയത്:-ജിന്‍സ സജാസ്
ചേരുവകള്‍
********
1 കോഴി ??
സവാള 4Nos
മുട്ട 2Nos (പുഴുങ്ങിയത് )
വെളുത്തുള്ളി 1Tbsn
ഇഞ്ചി 1Tbsn
തക്കാളി 2Nos
മുളകുപൊടി 2Tbsn
മഞ്ഞളപൊടി 1Tbsn
മല്ലിപൊടി 1Tbsn
മസാലപൊടി 1Tspn
കുരുമുളകുപൊടി 1Tspn
നാരങ്ങ 1Nos
വെളിച്ചെണ്ണ

തയ്യാറാകുന്നത്
******
കോഴിയില്‍ മുളകുപൊടി മഞ്ഞള്പൊടി കുരുമുളകുപൊടി മസാലപൊടി നാരങ്ങാനീരു നന്നായി തേച്ചു പിടിപിക്കുക.2 മണികൂര്‍ മാറ്റി വക്കുക.
കോഴിയുടെ ഉള്ളില്‍ നിറക്കാന്‍ സവാള
ഇഞ്ചി,വെള്ളുതുള്ളി,തക്കാളി
വഴറ്റി കുറച്ചു മുളകും മസാല യും ചേര്‍ത്ത് വഴറ്റി മുട്ട പുഴുങ്ങിയതും ചേര്‍ത് കോഴിയുടെ ഉള്ളില്‍ നിറക്കുക.
പാനില്‍ ഓയില്‍ ഒഴിച്
3സവാളയും ഇഞ്ചി വെള്ളുതുള്ളി,തക്കാളി ഇവ
നന്നായി വഴറ്റി മുളക് മഞ്ഞള്‍, മല്ലിപൊടി, ഗരം മസാലപൊടി ചേര്‍ത് നന്നായി വഴറ്റി ശേഷം
കോഴി ചെര്‍കുക. ഈ
മസാലയും കോഴിയും cookerilek മാറ്റി ഒരു വിസല്‍ അടിപിച് കോഴിയും മസാലയും വേറെ ഒരു പാനിലേക് മാറ്റി ഓയില്‍ ഒഴിച് നന്നായി വഴറ്റി എടുക്കണം.
കോഴി നിറച്ചത് തയ്യാര്‍..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (4)

    1. posted by Remya Renni on June 28, 2016

      Good

        Reply
    2. posted by Kavitha Anil on June 28, 2016

      Good

        Reply
    3. posted by Abida Kareem on June 28, 2016

      kollam

        Reply
    4. posted by Shine Vincent Perera on June 28, 2016

      Nalla ruchi kollam

        Reply

    Leave a Reply

    Your email address will not be published.