Loader

ചിക്കൻ ഫ്രൈഡ് റൈസ് (Chicken Fried Rice)

By : | 0 Comments | On : January 11, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചിക്കൻ ഫ്രൈഡ് റൈസ്
Chicken Fried Rice..

തയ്യാറാക്കിയത്:- രമ്യ മോഹൻദാസ്

Ingredients :

For Chicken :
ബോൺലെസ്സ് ചിക്കൻ – 250 gm
പെപ്പർ
കോൺഫ്‌ളർ – 1 Tsp
ഉപ്പ്‌ – ആവശ്യത്തിന്

ബസ്മതി റൈസ്‌ – 2 Cup
ഒലിവ് oil – 1 Tsp
lemon – 1/2
ഉപ്പ് – 1 Tsp

കാരറ്റ് – 1 ചെറുത്
ക്യാപ്‌സിക്കം – 1
വെളുത്തുള്ളി 3 – 4 Pods
ഇഞ്ചി – 1/2 inch
മുട്ട – 1
സോയാസോസ് – 1 Tsp

Preparation :

കഴുകി വൃത്തിയാക്കിയ റൈസ്‌ അര മണിക്കൂർ വെള്ളത്തിൽ കുതിരാൻ വെക്കുക. 2 കപ്പ് അരിക്ക് 3 1/2 കപ്പ് വെള്ളം ചേർക്കാം.
ശേഷം കുക്കറിൽ അരി, lemon juice, olive ഓയിൽ ചേർത്ത് വേവിക്കുക (1വിസിൽ വന്നതിനു ശേഷം സിം ആക്കുക. Second വിസിൽ വരുന്നതിനു മുൻപ് ഗ്യാസ് ഓഫ് ചെയ്യാം.)

ചിക്കൻ, കുരുമുളക്, കോൺഫ്ലോർ, ഉപ്പ് എന്നിവ ചേർത്ത് marinate ചെയ്യുക (15 Mins ഫ്രീസറിൽ വെക്കാം)

അതിനു ശേഷം 1 tsp ഓയിൽ ഒഴിച് ചിക്കൻ വറക്കുക. ശേഷം മൂടി വെച്ചു വേവിക്കാം. Light brown colour ആയാൽ off ചെയ്യാം.

പാനിൽ 1 tsp എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി മൂത്ത മണം മാറുന്ന വരെ ഇളക്കി ചെറുതായി അരിഞ്ഞ കാരറ്റ് അൽപം ഉപ്പ് ചേർത്തിളക്കുക. ശേഷം കാപ്സികം, സോയ സോസ് ചേർക്കുക. ഇത് പാനിന്റെ side ലേക് നീക്കി മുട്ട ചേർക്കുക. പിന്നീട് എല്ലാം mix ചെയ്യുക. ഇതിലേക്ക് തയ്യാറായ ചിക്കൻ add ചെയ്യാം. പിന്നീട് വേവിച്ച് വെച്ച rice ഇതിലേക്കു ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. അവസാനം മല്ലിയില ചേർത്ത് മാറ്റി വെക്കാം..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.