Loader

കക്കയിറച്ചി റോസ്റ്റ് (Clam Meat Roast)

By : | 17 Comments | On : October 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കക്കയിറച്ചി റോസ്റ്റ് :-

തയ്യാറാക്കിയത് :- സോണിയ അലി

കക്കയിറച്ചി -1/2 കിലോഗ്രാം
മഞ്ഞൾപ്പൊടി -3/4 ടീസ്പൂണ്‍
കശ്മീരി ചില്ലി പൌഡർ -2 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി -1 1/2 ടീസ്പൂണ്‍
ഉപ്പ്‌ -പാകത്തിന്
ഓയിൽ – പാകത്തിന്
ഇഞ്ചി ചതച്ചത് -2 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത് -2 1/2 ടീസ്പൂണ്‍ സവാള അരിഞ്ഞത് -3
തക്കാളി അരിഞ്ഞത് -2
പച്ചമുളക് നീളത്തിൽ അരിഞ്ഞത് -3
കറിവേപ്പില -4 കതിർപ്പ്
ഗരം മസാലപ്പൊടി -1/2 ടീസ്പൂണ്‍
കുരുമുളകുപ്പൊടി – 1/2 ടീസ്പൂണ്‍
പെരുംജീരക പൊടി – 1/2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം
കക്കയിറച്ചി കഴുകി വെള്ളം വാർത്തു ഒരു മന്ച്ചട്ടിയിൽ പാകത്തിനുപ്പും ,മഞ്ഞൾപ്പൊടിയും ,മുളകുപൊടിയും ,ആവശ്യത്തിനു വെള്ളവും ഒഴിച്ച് വേവിച്ചെടുക്കുക.
ചുവടുക്കട്ടിയുള്ള പാത്രത്തിൽ ഓയിൽ ഒഴിച്ച് ഇഞ്ചി ചതച്ചത് ,വെളുത്തുള്ളി ചതച്ചതും ചേർത്ത് മൂപ്പിക്കുക.

ശേഷം സവാള അരിഞ്ഞത് ,പച്ചമുളക് ,ചേർത്ത് നന്നായി വഴറ്റുക ,വഴണ്ട ശേഷം തക്കാളിയും ,കറി വേപ്പിലയും ചേർത്ത് തക്കാളി സോഫ്റ്റ്‌ ആകും വരെ വഴറ്റുക.

തക്കാളിയും ഇതിൽ നന്നായി ഉടഞ്ഞു ചേർന്നാൽ പൊടികൾ ചേര്ക്കാം തീ നന്നായി കുറച്ചിട്ട് പൊടികൾ കരിഞ്ഞുപോകാതെ മൂപിക്കുക.മൂത്ത് ,പച്ചമണം പോയി കഴിഞ്ഞാൽ വേവിച്ചു വെച്ചിരിക്കുന്ന കക്കയിറച്ചി ചേർത്ത് യോജിപ്പിക്കാം .മസാലയിൽ ,ഇറച്ചി പിടിച്ചു കഴിഞ്ഞാൽ ഉപ്പു നോക്കാം .ഇല്ലെങ്കിൽ ചേർത്ത് കൊടുക്കാം .

ഇനി ഇതിലേക്ക് പെരും ജീരകപ്പൊടി ,കുരുമുളക് പോടി ,ഗരം മസാലപൊടി ചേർത്തിളക്കി അല്പം കൂടി കറി വേപ്പിലയും ,വെളിച്ചെണ്ണയും ഒഴിച്ച് തീ അണക്കാം .
ചോറിന്റെ കൂടെ ,കഞ്ഞിയുടെ കൂടെ വിളംബാം ….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (17)

    1. posted by Musth Afacc on February 18, 2016

      Naice

        Reply
    2. posted by Dev Raj on February 18, 2016

      Thanks

        Reply
    3. posted by Teresa Chullikkatt on February 18, 2016

      Nyz

        Reply
    4. posted by Ushus Charoos on February 18, 2016

      Super

        Reply
    5. posted by Alimohammed Kp on February 18, 2016

      A mouth watering dish…thank you.

        Reply
    6. posted by Robert Joseph on February 18, 2016

      നന്നായിട്ടുണ്ട്

        Reply
    7. posted by Ramachandran Thekkethil on February 18, 2016

      In Malabar area this delicious food is called”kallinmill kaya roast”.It is a speciality of Malabar Muslims thinking of which makes my mouth a water pool.
      Congratulations ” Liz’s kitchen “.

        Reply
    8. posted by Ibrahim Palappetty on February 17, 2016

      നന്നായിട്ടുണ്ട്

        Reply
    9. posted by Moh Muneerk on February 17, 2016

      Wery nice

        Reply
    10. posted by Vahid NT on February 17, 2016

      Valere nallath

        Reply
    11. posted by Jishna Shibu on February 17, 2016

      Super

        Reply
    12. posted by Sujitha Pappan on February 17, 2016

      Good

        Reply
    13. posted by Madappalli House on February 17, 2016

      Nice

        Reply
    14. posted by Kks Kks on February 17, 2016

      Kollam

        Reply
    15. posted by Sindhu Pradeep on February 17, 2016

      kollam

        Reply
    16. posted by Santhosh Raman Kutty on February 17, 2016

      Nice

        Reply
    17. posted by Vichus Alepy on February 17, 2016

      sonya chechiii dankuui

        Reply

    Leave a Reply

    Your email address will not be published.