തേങ്ങാ ചോർ (Coconut Rice)
By : മലയാള പാചകം | 1 Comment | On : July 31, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഇന്ന് തേങ്ങാ ചോർ ആയാലോ.. ബിരിയാണി, അല്ലെങ്കിൽ മറ്റു സ്പെഷ്യൽ ചോറുകളെ പോലെ നമ്മുടെ വയറ് കേടാക്കാത്ത , എണ്ണയോ , നെയോ ഒന്നും ആവിശ്യമില്ലാത്ത സിമ്പിൾ ചോറ്
തേങ്ങാ ചോറ്
തയ്യാറാക്കിയത്:- അബീ അമീ
ഒരു കലത്തിൽ 2 കപ്പ് മട്ട അരി കഴുകിയതും, 1 കപ്പ് ചെറിയ ഉള്ളി അരിഞ്ഞതും, ഏകദേശം കാൽ കപ്പ് ഉലുവയും, 1 തേങ്ങ ചിരവിയതും, ആവിശ്യത്തിന് ഉപ്പും ചേർത്ത് തിരുമ്മു ക . ഇതിലേക്ക് അരിയുടെ മുകളിൽ വെള്ളം നിക്കുന്ന വിധത്തിൽ വെള്ളം ഒഴിക്കുക. (അരിയുടെ മുകളിൽ കുത്തനെ നമ്മുടെ കൈ വച്ചാൽ കൈപത്തിയുടെ പകുതിയോളം വെള്ളം ഒഴിക്കാം ). അടുപ്പത്ത് വെച്ച് വേവിക്കുക. വെള്ളം വറ്റി തുടങ്ങുമ്പോൾ കലത്തിൻ്റെ അടപ്പിന് മുകളിൽ കനം കയറ്റി വെച്ച്, തീ കുറച്ച് വെച്ച് വേവിച്ചെടുക്കാം . അര മണിക്കൂർ കഴിഞ്ഞ് വെയ്റ്റ് മാറ്റി എടുക്കാം
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
















posted by Laiba Fathima on July 25, 2016
Exactly…