Loader

തയിർ സാദം (Curd Rice)

By : | 23 Comments | On : November 2, 2016 | Category : Uncategorized


തയിര്‍ സാദം ( Curd Rice)

തയ്യാറാക്കിയത്:- വീണ ജാന്‍

തയിര് – 400 ഗ്രാം
പച്ച അരി -3/4 കപ്പ്‌

ഇഞ്ചി -1 ടി സ്പൂണ്‍
പച്ചമുളക് -3
കടുക്-1 ടി സ്പൂണ്‍
കായം പൊടി- ഒരു നുള്ള്
ഉണക്ക മുളക് – 1
കറി വേപ്പില – 1 തണ്ട്
അണ്ടിപരിപ്പ്- 10
ഉണക്ക മുന്തിരി – 10
ഉപ്പു-

തയ്യാറാക്കുന്ന വിധം
അരി കഴുകി വെള്ളത്തില്‍ കുതിര്ത് വെക്കുക 15 മിനിറ്റ്
അതിനു ശേഷം അരി വേവിച്ചു ഊറ്റി വക്കുക
തണുത്ത ശേഷം

അതില്‍ തയിര് ചേര്‍ത്ത് യോജിപ്പിക്കുക
ഒരു പാനില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉണക്ക മുളക് പൊട്ടിച്ചത് കറി വേപ്പില എന്നിവ ചേര്ത ശേഷം കടുക് പൊട്ടിക്കുക ..
വേണേല്‍ ഉഴുന്ന് പരിപ്പും പൊട്ടിക്കാം
അതിനുശേഷം ചെറുതായി അരിഞ്ഞ ഇഞ്ചിയും
പച്ചമുളകും വഴറ്റുക , കരിയാന്‍ പാടില്ല

തീ ഓഫ്‌ ചെയ്ത ശേഷംഅല്പ്പം കായ പൊടിയും ചേര്‍ത്ത് ഈ കൂട്ട് ചോറില്‍ ചേര്ക്കുക
ഉപ്പു ഇട്ടു ഇളക്കുക ..
അണ്ടിപരിപ്പും ഉണക്ക മുന്തിരിയും വറുത്തു ചേര്ക്കുക.. അത് മസ്റ്റ്‌ അല്ല .. വേണേല്‍ മാത്രം ചെയ്താല്‍ മതി.. ചേര്‍ത്താല്‍ രുചി കൂടും 🙂
തയിരിനു പുളി
കൂടുതല്‍ ആണേല്‍ തയിര് കുറച്ചു കുറച്ച ശേഷം അല്പം പാല് ചേര്‍ത്ത് യോജിപ്പിച്ചാല്‍ മതി ആകും ..
ടേസ്റ്റ് നോക്കി ഉപ്പു കുറവ് ആണേല്‍ ചേര്‍ത്ത്കു കുറച്ചു നേരം മൂടി വക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (23)

    1. posted by Mohammed Bava Theyyampattil on February 29, 2016

      Kaayam podi ennal sambar kaayam anoo pls

        Reply
    2. posted by Dhanyasudheesh Cherayil on February 24, 2016

      Nice.my favorite.

        Reply
    3. posted by Mariamma Varghese on February 24, 2016

      Good

        Reply
    4. posted by Deepak on February 24, 2016

      nice

        Reply
    5. posted by Manu Anand on February 24, 2016

      I like it very much…my fav dish..

        Reply
    6. posted by Soumya Sundar on February 23, 2016

      Easy to cook

        Reply
    7. posted by Lekha Shibu on February 23, 2016

      Kollam

        Reply
    8. posted by Shafeek Shibina on February 23, 2016

      thanks

        Reply
    9. posted by Lalita Vijay on February 23, 2016

      My all time favorite

        Reply
    10. posted by Ambili Praveen on February 23, 2016

      ഉഗ്രൻ ,

        Reply
    11. posted by Sree Priya on February 23, 2016

      TAste is super

        Reply
    12. posted by Usha Balachandran on February 23, 2016

      ADIPOLI

        Reply
    13. posted by Ajith Balik on February 23, 2016

      Good 🙂

        Reply
    14. posted by Vichus Alepy on February 23, 2016

      Veenachhi polichhuta

        Reply
    15. posted by Geetha Sam on February 23, 2016

      Good

        Reply
    16. posted by Abdul Salim Salim on February 23, 2016

      Adipoli

        Reply
    17. posted by Sibin Antony on February 23, 2016

      Nice

        Reply
    18. posted by Lavanya M Nair Lachu on February 23, 2016

      Nice

        Reply
    19. posted by Rini Mol on February 23, 2016

      Delicious…..

        Reply
    20. posted by Karthiayini Poozhikunnath on February 23, 2016

      Nice.

        Reply
    21. posted by Hitha Narayanan on February 23, 2016

      Nice sadam

        Reply
    22. posted by Saibunessa Sulaiman on February 23, 2016

      good

        Reply
    23. posted by Vidya Dileesh on February 23, 2016

      super

        Reply

    Leave a Reply

    Your email address will not be published.