ഈന്തപഴം റോൾ (Dates Roll)
ഈന്തപഴം റോൾ
(Dates Roll)
***********
തയ്യാറാക്കിയത്:- ജിൻസ സജാസ്
ചേരുവകൾ
**************
ഈത്തപഴം. 300Grm
പശുവിൻ നെയ്-4സ്പൂൺ
പഞ്ചസാര- 1കപ്പ്
അണ്ടിപരിപ്പ് .ബദാം -1 കപ്പ്
ആരോരൂട്ട് biscut പൊടിച്ചത് -1കപ്പ്
തേങ്ങാ ചിരകിയത് -1/2കപ്പ്
ഈത്തപഴം കുരു കളഞ്ഞ് (പറ്റുന്ന അത്ര തൊലി കളയുന്ന നല്ലതാ) വെക്കുക.
ഒരു പാനിൽ 2 സ്പൂൺ നെയ് ഒയിച്ച അണ്ടിപരിപ്പ്,ബദാം വറുത്ത് വാറ്റിവെക്കും. ഒരു പാനിൽ 2 സ്പൂൺ നെയ് ഒയിച്ച് അതിലോട്ട് ഈത്തപഴം ഇട്ട് ഒന്ന് വഴറ്റുക. നല്ലവണ്ണം വറ്റി ട്രയ് ആയാൽപഞ്ചസാര ചെർകുക. വറുത്ത് വച്ച നഡ്സ് ഇട്ട് കൊടുക്കുക. തേങ്ങയും, biscut പൊടിച്ചതും ചേർത് നന്നായി വഴറ്റുക. 1 സ്പൂൻ നെയ് കുട്ടി ഒയിച്ച് ഒരു ഫോയലിൽ ഒയിച്ച് ചൂടാറിയിട്ട് നല്ലവണ്ണം ഉരുട്ടി നമ്മുക്ക് ഇഷ്ടമുള്ളത് ഉപയോഗിച്ച് ചുരുട്ടി എടുക്കാം. ഞാൻ തേങ്ങയും, പഞ്ചസാര പൊടിച്ചതും ഉപയോഗിചു. ഫ്രിഡ്ജില്‍ വച്ചു തനുതത്തിനു ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ച് എടുക്കുക.















