ഈത്തപ്പഴം പുളിങ്കറി (Dates Tamarind Gravy)
By : മലയാള പാചകം | 1 Comment | On : July 31, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഡേറ്റ്സ് വിത്ത് പുളിൻ കറി
*************
തയ്യാറാക്കിയത്:- ജിൻസ സജാസ്
ഈത്തപ്പഴം 1/2Kg(1ഈത്തപഴം 4പീസ് ആകുക നീളത്തിൽ )
വാളൻ പുളി (വെള്ളത്തിൽ കുതിര്തിയത് 2Cup)
ശർകര 4അച്
വെളുത്തുള്ളി 8അല്ലി
ഇഞ്ചി 1Piece
പച്ചമുളക് 12Nos
സവാള 2Nos
മുളകുപൊടി 1Tspn
ഉപ്പ് 1Tspn
തയ്യാറാകുന്നത്
*************
പാനിൽ ഓയിൽ ഒഴിച് കടുക് പൊട്ടിച് വെളുത്തുള്ളി ഇഞ്ചി ചേർത് വഴറ്റുക. അതിലേക് സവാള, പച്ചമുളക് കുറച് ഉപ്പ് ചേർത് വഴറ്റി ഈത്തപഴം ചേർത് നന്നായി വഴറ്റുക. അതിലേക് പുളിവെള്ളം ചേർത് കൊടുകുക. മുളകുപൊടിയും ചേർത് കൊടുത്ത് തിളച്ചു വരുമ്പോൾ ശർകര ചേർത് കൊടുകുക. കുറച്ച് കട്ടി ആയി വരുന്നത് വരെ വയ്കുക. Tasty പുളിൻ കറി തയ്യാർ. ബിരിയനികൊക്കെ സൈഡ് ഡിഷ് ആണ്.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കപ്പലണ്ടി മിട്ടായി/കടല മിട്ടായി (Peanut Sweet)
(3.7 / 5)
-
ബീഫ് ഫ്രൈ (Beef Fry)
(4.3 / 5)
-
വെള്ളുതുള്ളി അച്ചാർ( Garlic Pickle)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more













posted by Shinil Kumar on July 24, 2016
nannayittundu…….yum yum..