മുട്ട-തക്കാളി ചോര്‍ (Egg and Tomato Rice)
By : മലയാള പാചകം | 0 Comments | On : June 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മുട്ട-തക്കാളി ചോര്‍ (Egg and Tomato Rice)
————————————————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
മുട്ട : 2 എണ്ണം
തക്കാളി : 2 എണ്ണം
സവാള : 1എണ്ണം
പച്ചമുളക്: 2 എണ്ണം
മുളക് പൊടി : 1 ടീസ്പൂൺ
മഞ്ഞൾ പൊടി : ¼ ടീസ്പൂൺ
വെളിച്ചെണ്ണ: 3 ടേബിൾസ്പൂൺ
കറിവേപ്പില :1 തണ്ട്
ജീരകം : 1 നുള്ള്
പാൻ ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മുട്ട പൊട്ടിച്ചൊഴിക്കുക.ഇളക്കി കൊടുക്കുക. വെന്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക.ബാക്കിയുള്ള വെളിച്ചെണ്ണ ഒഴിച്ച് ജീരകം ഇടുക പൊട്ടി കഴിയുമ്പോൾ, കറിവേപ്പില, പച്ചമുളക് ഇടുക.സവാള നന്നായി വഴറ്റുക.ഇതിലേക്ക് തക്കാളി ചേർക്കുക. നന്നായി വേവണം.അലിഞ്ഞു വന്നാൽ മുളക് പൊടി, മഞ്ഞൾ പൊടി ചേർക്കുക.ഉപ്പ് ചേർക്കുക. വേവിച്ച് വെച്ച മുട്ട ചേർക്കുക. ഇതിലേക്ക് ചോറിട്ട് മിക്സ് ചെയ്യുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചെമ്മീന്‍ ബിരിയാണി (Prawn Biriyani)
(5 / 5)
-
ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)
(3.5 / 5)
-
ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
(3.3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











