Loader

മുട്ട മുരിങ്ങയില കറി (Egg Drumstick Leaves Curry)

By : | 14 Comments | On : November 17, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മുട്ട മുരിങ്ങയില കറി :

തയ്യാറാക്കിയത്:- മുനീറ സഹീർ

1. മുട്ട – 3 എണ്ണം
2. സവാള – 1
3. തക്കാളി – 2
4. പച്ചമുളക് – 3 എണ്ണം
5. തേങ്ങ ചിരകിയത് – 1/2 കപ്പ്
6. പെരുജീരകം – 1/2 ടിസ്പൂൺ
7. മഞ്ഞൾപൊടി – 1 /2 ടിസ്പൂൺ
8. മുളക്പൊടി – 1 ടിസ്പൂൺ
9. മുരിങ്ങയില – 1/2 കപ്പ്
10. എണ്ണ – ആവശ്യത്തിന്
11. ഉപ്പ് – ആവശ്യത്തിന്

തേങ്ങ ചിരകിയതും, പെരുജീരകം ചേര്‍ത്ത് നന്നായി അരച്ച് വെക്കുക…

പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക…ബ്രൗൺ നിറമായാൽ തക്കാളി കഷ്ണങ്ങളാക്കിയതും, പച്ചമുളക് അരിഞ്ഞതും, മുരിങ്ങയില ചേര്‍ത്ത് വഴറ്റി, മുളകുപൊടി, മഞ്ഞൾപൊടി ചേര്‍ത്ത് പച്ചമണം മാറിയാൽ കുറച്ച് വെള്ളം ചേർത്ത് വേവിക്കുക… ശേഷം അരച്ച തേങ്ങയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് തിളപ്പിക്കുക… തിളച്ച് വന്നാൽ മുട്ട പൊട്ടിച്ച് ഒഴിക്കുക… 2,3 മിനിറ്റ് ശേഷം മുട്ട ഒന്ന് ഇളക്കി കൊടുക്കുക… മുട്ട വേവ് ആയാൽ തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റുക… ചോറിനും, ചപ്പാത്തിക്കും, പത്തിരിയുടെ കൂടെ കഴിക്കാൻ പറ്റിയ കറിയാണു…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (14)

    1. posted by Mahendran Nambiar on February 26, 2016

      നോക്കട്ടെ…. ശരിയായില്ലെങ്കിൽ….
      അങ്ങോട്ട് പാർസൽ അയക്കാം…
      ഹ..ഹ..ഹ…

        Reply
    2. posted by Shini Babu on February 26, 2016

      Kollaam..

        Reply
    3. posted by Abhilash Shankar on February 26, 2016

      Kalakkita… Good

        Reply
    4. posted by Sinu Jose on February 26, 2016

      Thnks muneera

        Reply
    5. posted by Dev Raj on February 25, 2016

      Nice…

        Reply
    6. posted by Nibu Mon Nibu on February 25, 2016

      Nokam

        Reply
    7. posted by Vineetha Vini on February 25, 2016

      Kazikan kodi thonnu

        Reply
    8. posted by Ajith Kumar on February 25, 2016

      Adipoli kari

        Reply
    9. posted by Nani Krish on February 25, 2016

      What is this

        Reply
    10. posted by Aiswariya Satheesh on February 25, 2016

      Thanks

        Reply
    11. posted by Rashida Nisham on February 25, 2016

      Kootu curry recipy ayako

        Reply
    12. posted by Roni Athul on February 25, 2016

      Thanks

        Reply
    13. posted by Habeeb Ashraf on February 25, 2016

      Nokattte

        Reply
    14. posted by Shahaban Shihab on February 25, 2016

      Try cheythu nokkam

        Reply

    Leave a Reply

    Your email address will not be published.