ഫ്രൈഡ് എഗ്ഗ് (Fried Egg)
By : മലയാള പാചകം | 0 Comments | On : January 21, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഫ്രൈഡ് എഗ്ഗ്:-
തയ്യാറാക്കിയത്:- ഷിഫ്ന സാദത്
വലിയ ഉള്ളി ഒന്ന്, തക്കാളി ഒന്ന്, പച്ചമുളക്
രണ്ട്
കറിവേപ്പില ആവശ്യത്തിനു
ഇവയെല്ലാം ഒരു പാൻ എടുത്ത് എണ്ണയിൽ ഒഴിച്ച് ചൂടാക്കി
നല്ലവണ്ണം വഴറ്റുക
ശേഷം കുറച്ച് മുളക്പൊടി, ഉപ്പ്, ഇവ ചേർക്കുക. മല്ലിച്ചപ്പ് ഇട്ടു കൊടുത്ത് അതിന്റെ മുകളിൽ ആയിട്ട് 5 മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കുക… ശേഷം കുരുമുളക്
പൊടി വിതറി കൊടുകുക… നന്നായി വേവിച്ച് എടുക്കുക.
അങനെ നമ്മുടെ ഈസി ഫ്രൈഡ് എഗ്ഗ് തയ്യാർ.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Related
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കന്‍ സ്റ്റൂ (Chicken Stew)
(3.9 / 5)
-
ഇഞ്ചി തൈരു(Ginger Curd Curry)
(3 / 5)
-
ഗോതമ്പ് പായസം ( Broken Wheat Gheer)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more











