Loader

Garlic Chutney / വെളുത്തുള്ളി ചമ്മന്തി

By : | 0 Comments | On : January 19, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍Garlic Chutney / വെളുത്തുള്ളി ചമ്മന്തി

തയ്യാറാക്കിയത് :ബിന്‍സി അഭി

Salt & Pepper സിനിമയിലെ ഗാർലിക് chutney ഓർമയില്ലേ 🙂
തട്ടിൽ കൂട്ടു ദോശ യും ഗാർലിക് chutney യും

വീഡിയോ കാണാൻ
https://youtu.be/s_22VKqxE8E

വെളുത്തുള്ളി 6 അല്ലി
വറ്റൽ മുളക് 6 എണ്ണം
കടല പരിപ്പ്/ ഉഴുന്ന് പരിപ്പ്/പൊട്ടു കടല പരിപ്പ് 1 ടേബിൾസ്പൂൺ
തേങ്ങാ ചിരകിയത് 2 ടേബിൾ സ്പൂൺ
ഉപ്പു
വെള്ളം
എണ്ണ

ഒരു പാനിൽ എണ്ണ ഒഴിച്ച് കടല പരിപ്പും മുളകും വെളുത്തുള്ളിയും ഒന്ന് വഴറ്റി എടുക്കുക.നന്നായി തണുത്തതിനു ശേഷം തേങ്ങയും ഉപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

ചൂട് ദോശയുടെയും ഇഡ്‌ലിയുടേം കൂടെ നല്ലതാണു 🙂

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.