Loader

ചെറുപയർ ദോശ (Green Gram Dosa)

By : | 0 Comments | On : January 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചെറുപയർ ദോശ

തയ്യാറാക്കിയത്:- രമ്യ മോഹൻദാസ്

Ingredients:

ചെറുപയർ – 1 കപ്പ് (4-5 മണിക്കൂർ കുതിർത്തത് )
പച്ചരി – 1/2 കപ്പ് ( 4-5 മണിക്കൂർ കുതിർത്തത് )
ചെറിയ ഉള്ളി – 4-5
പച്ചമുളക് – 1 – 2
ജീരകം – 1 നുള്ള്
മല്ലിയില – കുറച്ച്
ഇഞ്ചി – ചെറിയ പീസ്
ഉപ്പ് – ആവശ്യത്തിന്

Preparation :

എല്ലാ ingredients ഉപ്പ് കൂടാതെ വെള്ളം ചേർത്ത്‌ നന്നായി മിക്സിയിൽ അരച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കാം. പാൻ low flame il ദോശ ചുട്ടെടുക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.