Loader

വെണ്ട-പരിപ്പ്‌ കറി (Ladies Finger Dal Curry)

By : | 0 Comments | On : January 14, 2017 | Category : Uncategorized

വെണ്ട-പരിപ്പ്‌ കറി…

തയ്യാറാക്കിയത്: – നുസ് ലു

ആവശ്യമുള്ള സാധനങ്ങൾ:-

പരിപ്പ്‌ – 1 1/2 കപ്പ്
വെണ്ട – കാൽ കിലോ
സവാള – 1എണ്ണം
തക്കാളി – 1എണ്ണം
പച്ചമുളക് – 2എണ്ണം
ഉപ്പ് – (പാകത്തിന്)
മുളക്പൊടി – 1Spn
മല്ലിപ്പൊടി – അര spn
മഞ്ഞൾപ്പൊടി – കാൽ spn
നാളികേരം – ഒരു കപ്പ്
ചെറിയഉള്ളി – 3 എണ്ണം
വേപ്പില – 2 തണ്ട്

പാചകം ചെയ്യുന്ന വിധം:-

പരിപ്പും സവാള,തക്കാള ഉപ്പും ഇട്ടു കുക്കറിൽ വേവിക്കുക.
വെണ്ട അരിഞ്ഞതും ഉപ്പും മഞ്ഞൾപൊടിയും മുളക്പൊടിയും വെള്ളം ചേർത്തു ഒരു പാനിൽ വേവിക്കുക.(ഉടഞ്ഞു പോകാതെ നോക്കുക)
നാളികേരം ചിരവിയതും മല്ലിപ്പൊടിയും പച്ചമുളകും ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ഇവയെല്ലാം ചേർത്ത് ഒന്ന് തിളപ്പിക്കുക. ശേഷം ചെറിയഉള്ളിയും വേപ്പിലയും ചേർത്തു താളിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.