Loader

അയല പെപ്പർ ഫ്രൈ (Mackerel Pepper Fry)

By : | 0 Comments | On : October 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

അയല പെപ്പര്‍ ഫ്രൈയ്

തയ്യാറാക്കിയത്:- നിമിഷ വിജേഷ

അയല 4
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് 2സ്പൂണ്‍
മുളക്പൊടി 1/2സ്പൂണ്‍
മഞ്ഞപ്പൊടി 1/4 സ്പൂണ്‍
കുരുമുളക് ചതച്ചത് 2സ്പൂണ്‍
വെളിച്ചെണ്ണ
ഉപ്പ്
കറിവേപ്പില.
തയ്യാറാകേണ്ട വിധം
അയല വരിഞ്ഞു അതില്‍ ഇഞ്ചിയും ,വെളുത്തുള്ളിയും അരച്ചതും ,മുളക്പൊടി ,മഞ്ഞപ്പൊടി ഉപ്പ് , കുരുമുളക് ചതച്ചതും എന്നിവ പേസ്റ്റാക്കി അയലയില്‍ തേച്ചുപിടിപ്പിച്ച 15 മിനിറ്റ വെക്കുക അതിനു ശേഷം പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കറിവേപ്പില ഇട്ടു അതില്‍
അയില പൊരിച്ചെടുക്കുക..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.