Advertisements
Loading...

മാമ്പഴ പുളിശേരി (Mambazha Pulissery)

By : | 2 Comments | On : January 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മാമ്പഴ പുളിശേരി

തയ്യാറാക്കിയത്:- നേഹ മോൾ

മാങ്ങ – 6 എണ്ണം (പഴുതത് .ഇടത്തരം വലിപ്പം ഉളളത് )
തേങ്ങ – 1 കപ്പ്
തൈര് – 1 പാക്കറ്റ്
പച്ചമുളക് – 5 എണ്ണം
വെളുത്തുളളി – 6 അല്ലി
ചെറിയ ഉളളി – 3 അല്ലി
ഇഞ്ചി – ചെറിയ കഷ്ണം
കുരുമുളക് – 10 എണ്ണം
ചെറിയ ജീരകം – 1 ടിസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടിസ്പൂണ്‍
മുളക്പൊടി – 1/2 ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
********************
താളിക്കാന്‍
***************
കടുക്,ഉലുവ,ഉണക്കമുളക്,കറിവേപ്പില,വെളിച്ചെണ്ണ.
തയ്യാറാക്കുന്ന വിധം
*********************
മാങ്ങ തൊലി കളഞ്ഞ് മഞ്ഞള്‍ പൊടി ,മുളക് പൊടി ,പച്ചമുളക് എല്ലാം ചേര്‍ത്ത് കുറച്ച് വെളളത്തില്‍ വേവിക്കുക.
ഈ സമയം കൊണ്ട്‌ തേങ്ങ,കുരുമുളക്,ജീരകം,ചെറിയ ഉളളി ,വെളുത്തുളളി ,ഇഞ്ചി എല്ലാം ചേര്‍ത്ത് നല്ലത് പോലെ അരച്ചെടുക്കുക.വെന്ത് വരുന്ന മാങ്ങയിലേക്ക് നാളികേരം അരച്ചതും,ഉപ്പും കൂടി ചേര്‍ത്ത് തിളപ്പിക്കുക.
തിളച്ച് വരുമ്പോള്‍ തൈര് ചേര്‍ത്ത് ഇളക്കി ചൂടായി വരുമ്പോള്‍ ഇറക്കി വെക്കുക.
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുമ്പോള്‍ കടുക് ഇട്ട് പൊട്ടി വരുമ്പോള്‍ ഉലുവ,ഉണക്കമുളക്,കറിവേപ്പില കൂടി ചേര്‍ത്ത് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കണം,,,,,മാമ്പഴ പുളിശേരി തയ്യാര്‍….!!!!
(പുളിയുളള മാങ്ങ ആണെങ്കില്‍ കുറച്ച് പഞ്ചസാര ചേര്‍ക്കണം )

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements
Share This Post!

Comments (2)

  1. posted by Unnikuttan KS on May 4, 2016

    HAI FRIENDS , PLEASE ADD ME , I dont have much friends , I want someone to talk.

      Reply
  2. posted by Juvairiya Quadhiri on May 4, 2016

    Online job/Part time job
    What’s app:9446084006
    Online ആയി വീട്ടിലിരുന്ന് ചെയ്യാവുന്ന full / part time job … ഇതിനു Android phone & internet മതി…ഇത് april 15നു Start ആയ Business ആയതുകൊണ്ട് നമ്മുടെ മുന്നില് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്..
    ഈ ജോബിന്റെ പ്രത്യേകത ഇതിൽ Fixed income ആണ്..
    നമ്മൾ ചേർക്കുന്ന ആളുകളിൽ നിന്നും 1st & 2nd Level 50 രൂപ കിട്ടും
    3 to 7 Level 20 രൂപ
    ഇതിൽ ഒരു രൂപ പോലും കുറയില്ല
    ഇത് ഒരു ജോബിനേക്കാൾ ഉപരി വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ബിസിനസ്സ് ആണ്. താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം
    ഇതിൽ ജോയിൻ ചെയ്യാൻ നിങ്ങൾക്ക് മുതൽമുടക്ക് ഒന്നുമില്ല.
    ഇതിൽ join ചെയ്യുന്ന രീതി
    https://play.google.com/store/apps/details?id=com.teamtriumphgroup ഈ link വഴി/ Playstoreല് team triumph എന്നു search ചെയ്തോ App Install ചെയ്യുക
    open ചെയ്ത് നിങ്ങളുടെ details കൊടുക്കുക
    (പാൻ കാർഡ് ഇല്ലാത്തവർ No എന്നോ 0000 എന്നോ കൊടുക്കുക. പിന്നീട് ട്രാൻസാക്ഷൻ ടൈമിൽ change ചെയ്യാവുന്നതാണ്
    Sponser ID:T71533
    Submit ചെയ്യുക.
    അപ്പോൾ നമ്മുടെ Mail / Mobile number ഒരു Message വരും.. അതിലുള്ളത് പോലെ കൊടുക്കുക .. ആ ID & password ഒരിക്കലും മറക്കരുത്..
    Open ആയതിനു ശേഷം Task optionല് പോയി അതിലെ മുഴുവന് App install ചെയ്തു 7 Day കഴിഞ്ഞിട്ട് uninstall ചെയ്യുക
    ഇതില് നിങ്ങള്ക്കു 1 Day 500 രൂപ കിട്ടാന് പോലും യാതൊരു ബുദ്ധിമുട്ടും ഇല്ല .. അത് ഞങ്ങള്ക്കു വളരെ കുറച്ചു ദിവസം കൊണ്ട് തന്നെ ബോധ്യമായിട്ടുണ്ട്..നിങ്ങള് whatsappല് വന്നാല് ഞങ്ങള് അതിന്റെ Screen shot കാണിച്ചു തരാം .. ആദ്യമേ പറയുന്നു വെറുതെ Install ചെയ്താല്‍ മാത്രം കാശ് കിട്ടില്ല. അധ്വാനിച്ചാല്‍ മാത്രമേ പണം ഉണ്ടാക്കാന് കഴിയൂ ‍ .
    Sponser ID:T71533
    whatsapp9446084006
    only available in india
    നിങ്ങളുടെ വിധി .. നിങ്ങളുടെ തീരുമാനങ്ങളാണ്..
    NB : ഇതു Champcash അല്ല ,, triumphല് ചുരുങ്ങിയ സമയം കൊണ്ട് കൂടുതല് income ,,,

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.